Friday, March 5, 2021
Tags Naxalism

Tag: naxalism

നക്‌സലുകള്‍ക്ക് സഹായം; ബി.ജെ.പി നേതാവ് ഉള്‍പെടെ അറസ്റ്റില്‍

റായ്പൂര്‍: നക്‌സലുകള്‍ക്ക് ട്രാക്ടറുകള്‍ അടക്കമുള്ളവ നല്‍കി സഹായം ചെയ്ത ബി.ജെ.പി നേതാവ് അടക്കം രണ്ട് പേരെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് ജഗത് പൂജാരി അടക്കമുള്ള രണ്ട്...

ഇടതുപക്ഷ ഭീകരത മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത്് നിന്നും ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍(മാവോയിസ്റ്റ് നെക്‌സല്‍ പോരാളികള്‍) തുടച്ചുനീക്കുമെന്ന് ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങ്്. ഞായറാഴ്ച ലാപ്‌ടോണിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍.എഫ്) 26ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു...

MOST POPULAR

-New Ads-