Thursday, February 25, 2021
Tags Naxal attack

Tag: naxal attack

ഛത്തീസ്ഗഡില്‍ പൊലീസ്-നക്‌സല്‍ ഏറ്റുമുട്ടല്‍; പൊലീസുകാരന്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഡില്‍ പൊലീസും നക്‌സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. നാല് നക്‌സലുകളും കൊല്ലപ്പെട്ടു. പര്‍ധോണി ഗ്രാമത്തിലാണ് പൊലീസും നക്‌സലുകളുമായി ഏറ്റുമുട്ടല്‍...

ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ബിജാപൂരില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജു ആണ് മരിച്ചത്. സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .കര്‍ണാടക സ്വദേശി മഹാദേവ ,...

ഇടതുപക്ഷ ഭീകരത മൂന്ന് വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത്് നിന്നും ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍(മാവോയിസ്റ്റ് നെക്‌സല്‍ പോരാളികള്‍) തുടച്ചുനീക്കുമെന്ന് ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങ്്. ഞായറാഴ്ച ലാപ്‌ടോണിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍.എഫ്) 26ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു...

ടി.ഡി.പി എംഎല്‍എയും മുന്‍ എം.എല്‍.എയും നക്‌സലുകളുടെ വെടിയേറ്റു മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടി.ഡി.പി എംഎല്‍എയും മുന്‍ എം.എല്‍.എയും മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ചു. അരക് മണ്ഡലത്തിലെ എം.എല്‍.എ കിടാരി സര്‍വേശ്വര റാവു, മുന്‍ എം.എല്‍.എ ശിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടു. അരക് മണ്ഡലത്തില്‍ ഒരു...

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്‌സല്‍ ആക്രമണത്തില്‍ ആറ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ഏഴ് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം കടന്നുപോകുമ്പോള്‍ റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു....

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം: ഒമ്പത് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 10 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ സ്ഥിതി അതീവ ഗുരുതരമാണ്. സി.ആര്‍.പി.എഫിന്റെ 212 ബറ്റാലിയനില്‍ പെട്ട സൈനികരാണ് മരിച്ചത്. കിസ്താര പ്രദേശത്തെ...

MOST POPULAR

-New Ads-