Friday, March 31, 2023
Tags Nawaz sharif

Tag: nawaz sharif

‘കണ്ണ് തുറക്കൂ ഖുല്‍സൂം’; ആസ്പത്രിയില്‍ കിടക്കയില്‍ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫിന്റെ വീഡിയോ

ലാഹോര്‍: അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന ഭാര്യ ബീഗം ഖുല്‍സൂം ഷെരീഫിനോട് യാത്ര ചോദിക്കുന്ന പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീഡിയോ വൈറലാകുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ലണ്ടനില്‍...

പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത: ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി

ഇസ്ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫ് (പി.ടി.ഐ) ഏറ്റവും ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അഴിമതിക്കേസില്‍ ജയലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക്...

അഴിമതിക്കേസില്‍ മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവും 10 ദശലക്ഷം യൂറോ...

ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ മുന്‍പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പത്തുവര്‍ഷം തടവിന് വിധിച്ചു. ഏകമകളായ മറിയത്തെ ഏഴുവര്‍ഷത്തെ തടവിനും പാക് കോടതി വിധിച്ചിട്ടുണ്ട്. മരുമകനായ സഫ്ദാര്‍ അവാനിന് ഒരു വര്‍ഷമാണ് ശിക്ഷ. അഴിമതിക്കേസില്‍ വിചാണ നേരത്തെ...

നവാസ് ശരീഫിനെ വീഴ്ത്തിയ പനാമ എന്താണ്

അനധികൃത സ്വത്തുക്കള്‍ സമ്പാദന കേസില്‍ കുറ്റവാളിയാണെന്ന് കോടതി വിധി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിയിലെത്തിയിരിക്കുകയാണ്. പാക് രാഷ്ട്രീയത്തെ പിടിച്ചുലച്ചതും പ്രധാനമന്ത്രി നവാസ് ശരീഫിന്റെ തല്‍സ്ഥാനം നഷ്ടപ്പെടുത്തിയതും പനാമ പേപ്പര്‍ കേസാണ്. വിദേശത്ത് ശരീഫും...

കള്ളപ്പണ നിക്ഷേപം: നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ഇസ്്‌ലാമാബാദ്: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ആരോപണങ്ങളില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ പാകിസ്താന്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സംയുക്ത അന്വേഷണ സംഘ(ജെ.ഐ.ടി)ത്തിന് രൂപം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തെഹ്‌രീകെ ഇന്‍സാഫ്...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: സ്വര്‍ഗത്തിലും നരകത്തിലും ആരുപോകണമെന്ന് തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഗ്രാമങ്ങളിലെ നിര്‍ബന്ധപൂര്‍വ്വ മതപരിവര്‍ത്തനത്തിനെതിരെ ഹോളി ദിനത്തിലെ ആശംസാപ്രസംഗത്തില്‍ രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. നിര്‍ബന്ധപൂര്‍വം...

MOST POPULAR

-New Ads-