Tag: navya swami
നടി നവ്യ സ്വാമിക്ക് കോവിഡ്; ആശങ്കയോടെ സീരിയല്‍ ലോകം
ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ സീരിയല്‍ മേഖലയില്‍ ആശങ്ക പടര്‍ത്തി സീരിയല്‍ നടി നവ്യ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടര്‍ന്ന് നിലച്ച ടെലിവിഷന്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്....