Tag: navy
ഇരുപതോളം ഇന്ത്യന്‍ നാവികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ഇന്ത്യന്‍ നാവിക സേനയിലെ മുംബൈയിലുള്ള ഇരുപതോളം നാവികര്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. നാവികസേനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് കേസാണിത്. രോഗം സ്ഥിരീകരിച്ച നാവികര്‍ മുംബൈയിലെ നാവിക ആശുപത്രിയില്‍...
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചാണ് അവിനാഷ് തിവാരി (41) എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും സുഹൃത്ത് സീമ...
നാവികസേനയുടെ പുതിയ മേധാവിയായി കരംബീര്‍ സിങ് ചുമതലയേറ്റു
ഇന്ത്യന്‍ നാവികസേനയുടെ പുതിയ തലവനായി ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് വൈസ് അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയേറ്റു. സുനില്‍ ലാംബ വിരമിച്ചതോടെയാണ് കരംബീര്‍ സ്ഥാനം ഏറ്റെടുത്തത്. സൗത്ത് ബ്ലോക്കില്‍ നടന്ന...
നേവിയില്‍ 102 ഓഫീസര്‍മാര്‍ക്ക് അവസരം
ഇന്ത്യന്‍ നേവിയുടെ നേവല്‍ ആര്‍മമെന്റ് ഇന്‍സ്പെക്ടറേറ്റ് കേഡര്‍ സ്കീമില്‍ പെര്‍മനന്റ് കമ്മീഷന് ഓഫിസര്‍ ആകാനും എക്സിക്യൂട്ടീവ് ആന്‍ഡ് ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് ഓഫിസറാകാനും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം. 102 ഒഴിവുകളാണുള്ളത്....
നാവികന് അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍ പെട്ട് ആസ്റ്റര്‍ ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന നാവികന് അഭിലാഷ് ടോമി ഇന്ത്യയില്‍ എത്തി. നാവിക കപ്പലായ സത്പുരയിലാണ് അഭിലാഷിനെ വിശാഖപ്പട്ടണത്ത് എത്തിച്ചത്. വിശാഖപ്പട്ടണത്തെ നാവിക ആശുപത്രിയിലാണ്...
കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവികസേന
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികന് കമാണ്ടര്‍ അഭിലാഷ് ടോമിയെ നാവികന് കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയെന്ന് നാവികസേന ട്വീറ്റ്.
ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അഭിലാഷ് സുരക്ഷിതനെന്ന് നാവികസേന...
എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ചു; കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി
കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ നഗരമായ എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ച് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങിയത് കേരളത്തിലെ മഹാപ്രളയദുരിതത്തിനിടെ...
ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലിന്റെ 5 വിശേഷങ്ങള്‍
ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, ചൊവ്വാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കമ്മീഷന് ചെയ്തു. മിസൈല്‍ വേധ സംവിധാനങ്ങളോടെ 535 അടി നീളവും 57 അടി ബീമും ഉള്ള...