Tag: Navjot Singh Sidhu
കോഴിക്കോട്ട് റോഡ് ഷോയില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യമുയര്‍ത്തി സിദ്ദു മോദിയെയും സര്‍ക്കാറിനെയും രൂക്ഷമായി...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു. കോഴിക്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി...
ഗുലാംനബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി ഇന്ന് കേരളത്തിലെത്തും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിസഭാംഗവുമായ...
പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്ത സിധുവിനെതിരെ രാജ്യദ്രോഹ കേസ്
അമൃത്സര്‍: പാകിസ്താന് സന്ദര്‍ശനത്തിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ ആലിംഗനം ചെയ്ത പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിധുവിനെതിരെ രാജ്യദ്രോഹ കേസ്. മുന്‍ ക്രിക്കറ്റ് താരമായ സിധുവിന്റെ പ്രവൃത്തി...
പാകിസ്താന് പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു
ഇസ്്ലാമാബാദ്: പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മഹ്്മൂന്‍ ഹുസൈന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാകിസ്താന് അകത്തം പുറത്തുമുള്ള നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിച്ചു.
#WATCH Islamabad:...
സിദ്ദു കോണ്‍ഗ്രസിലെത്തിയത് ഉപാധികളില്ലാതെ: അമരീന്ദര്‍
ചണ്ഡിഗഡ്: യാതൊരു ഉപാധിയും മുന്നോട്ടുവെക്കാതെയാണ് ക്രിക്കറ്റ് താരവും മുന്‍ ബി.ജെ.പി എം.പിയുമായ നവജോത് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. തന്റെ ടീമിലെ വിലപിടിപ്പുള്ള താരമാണ് സിദ്ദുവെന്നും...
നവ്ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു
അമൃത്സര്‍: ക്രിക്കറ്ററും മുന്‍ ബി.ജെ.പി എം.പിയുമായ നവ്ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സിദ്ദു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അമൃത്സര്‍...