Tuesday, March 21, 2023
Tags Natural disaster

Tag: natural disaster

ഉത്തരേന്ത്യയിലെ പ്രളയക്കെടുതി ; മരണസംഖ്യ 55 ആയി

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്ന പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 55 ആയി. ഏകദേശം 70 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. പ്രളയക്കെടുതി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക്...

ഫോനി ആഞ്ഞടിക്കുന്നു ; മേഖലകളില്‍ കനത്ത ജാഗ്രത

ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി...

എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്:മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റയെന്ന മുന്നറിയിപ്പിനു പിന്നാലെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. കേരളത്തിലൊട്ടാകെ വ്യാപക മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി...

കനത്ത മഴയിലും പൊടിക്കാറ്റിലും മൂന്ന് സംസ്ഥാനങ്ങളിലായി 32 മരണം

കനത്ത മഴയിലും ഇടിമിന്നലിലും പൊടിക്കാറ്റിലും വന്‍ദുരന്തം. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായാണ് 32 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ 16 പേരും ഗുജറാത്തില്‍ 10 പേരും രാജസ്ഥാനില്‍ ആറ്...

ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 മരണം

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫയര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര്‍ മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. 3100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്യൂഗോ...

തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് സ്വദേശി സുനില്‍കുമാറാ(41)ണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് അപകടം. വീടിനു സമീപത്ത് നിന്ന് തുണി അലക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ...

ഇന്തോനേഷ്യയില്‍ ശക്തമായ മഴയും വെള്ളപ്പെക്കവും: 20മരണം

  ഇന്തോനേഷ്യയില്‍ ശക്തമായ മഴയും വെള്ളപ്പെക്കവും. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര്‍ മരിച്ചു. ദുരിതത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍...

ജിദ്ദയില്‍ കനത്ത മഴ: മലയാളി ഉള്‍പ്പെടെ മരണം മൂന്നായി,ഗതാഗതം സ്തംഭിച്ചു

ജിദ്ദ : മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ്...

MOST POPULAR

-New Ads-