Tag: National Register of Citizens
മതംതിരിച്ച് നാടുകടത്തും; ബിജെപിയുടെ പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ പൗരത്വാവകാശ ബില്ലിനെ ചൊല്ലിയുള്ള ബിജെപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടെ ഡാര്‍ജിലിങ്ങില്‍ ബിജെപി ദേശീയ അമിത്ഷാ നടത്തിയ വിവാദം പ്രസംഗമാണ് മോദിക്കും എന്‍ഡിഎക്കും തിരിച്ചടിയായിരിക്കുന്നത്....
അസം പൗരത്വ പട്ടിക വിവാദം: നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അസം പൗരത്വ പട്ടിക നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ചിലര്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, സത്യസന്ധരായ ഇന്ത്യന്‍ പൗരന്മാര് ഭയപ്പെടേണ്ടതില്ലെന്നും ഒരു ഇന്ത്യന്‍...
അസം: ആദ്യ മുസ്ലിം മുഖ്യമന്ത്രിയും പൗരത്വപട്ടികയില്‍ പുറത്ത്
അസം സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ പൗരത്വപട്ടികയുടെ അന്തിമ കരടില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും. അസം മുന്‍ മുഖ്യമന്ത്രിയായ സൈദ അന്‍വാറ തൈമുര്‍ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ്.
1980...
അസമില്‍ സൂപ്പര്‍ അടിയന്തരാവസ്ഥ സാഹചര്യം; അസമിലെത്തിയ തൃണമൂല്‍ എം.പിമാര്‍ക്ക് മര്‍ദ്ദനം
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. ആറ് എം.പിമാരുള്‍പ്പെട്ട സംഘത്തെ സില്ചാര് വിമാനത്താവളത്തില്‍...