Tag: Nasriya Nasim
കാത്തിരിപ്പിനു വിരാമം; ഫഹദിന്റെയും നസ്രിയയുടെയും ‘ട്രാന്‍സ്’ ഫെബ്രുവരി 14ന്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്’. ഏറെ നാളായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നസ്രിയ തിരിച്ചുവരുന്നു; തുറന്നു പറഞ്ഞ് ഫഹദ്
ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നസ്രിയ. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന നസ്രിയ തിരിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല....