Tag: naseeruddin shah
താന്‍ ആസ്പത്രിയിലെന്ന അഭ്യൂഹങ്ങളെ തള്ളി നസീറുദ്ദീന്‍ ഷാ; എല്ലാം നന്നായിപോകുന്നവെന്ന് വിവാന് ഷാ
അസുഖത്തെ തുടര്‍ന്ന് താന്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന വാര്‍ത്തകളെ തള്ളി പ്രമുഖ ബോളിവുഡ് നടന് നസീറുദ്ദീന്‍ ഷാ.
''എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവര്ക്കും...
ബുലന്ദ്ഷഹര്‍ കലാപം; നസീറുദ്ദീന്‍ ഷാക്കെതിരെ നടന് അനുപം ഖേര്‍
ബുലന്ദ്ഷഹര്‍ കലാപത്തില്‍ പ്രതികരിച്ച നസിറുദ്ദീന്‍ ഷാക്കെതിരെ രൂക്ഷ വിമര്‍ശവുമായി നടന് അനുപം ഖേര്‍ രംഗത്ത്. ഇപ്പോഴുള്ളതിനെക്കാള്‍ എത്ര കൂടുതല്‍ സ്വാതന്ത്ര്യമാണ് നസിറുദ്ദീന്‍ ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേര്‍ ചോദിച്ചു. പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ...
ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് ഇമ്രാന് ഖാന്
ലാഹോര്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങള്‍ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാന് ഖാന്റെ പ്രതികരം.
ഇമ്രാന് ഖാന്റെ പുതിയ...
പൊലീസുകാരന്റെ ജീവനേക്കാള്‍ വില പശുവിനോ: നസീറുദ്ദീന്‍ ഷാ മക്കളുടെ കാര്യത്തില്‍ ഭയപ്പെടുന്നു
ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഭരണകൂട നിലപാടുകളെ വിമര്‍ശിച്ച് നടന് നസീറുദ്ദീന്‍ ഷാ.
ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള് കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന...