Thursday, March 23, 2023
Tags Narendramodi

Tag: narendramodi

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

മുംബൈ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക്‌ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വാറന്റ് പുറപ്പെടുവിച്ചത്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേസിലാണ് കോടതി ഇപ്പോള്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്....

‘ഒരു എം.എല്‍.എയെ ബി.ജെ.പി തട്ടികൊണ്ടുപോയി തടങ്കലിലാക്കി’; വെളിപ്പെടുത്തലുമായി സിദ്ധരാമയ്യ

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് കര്‍ണാടകയില്‍ നാടകീയ സംഭവങ്ങള്‍ തുടരുന്നു. പാര്‍ട്ടി എം.എല്‍.എയെ ബി.ജെ.പി തട്ടികൊണ്ടുപോയി തടങ്കലിലാക്കിയതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തുവന്നു. വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങ്ങിനെയാണ് ബി.ജെ.പി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന്...

ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദം: മോദി സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാംനാഥ് കോവിന്ദ് പ്രതികരിച്ചു. വിവാദമുണ്ടായപ്പോള്‍...

‘മോദി ഗോബാക്ക്’, ആര്‍ത്തുവിളിച്ച് തമിഴകം; കരിങ്കൊടിയും പ്രതിഷേധവും ഭയന്ന് ചെന്നൈയിലിറങ്ങാതെ പ്രധാനമന്ത്രി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദര്‍ശനത്തിരെ വ്യാപക പ്രതിഷേധം. മോദി ഗോബാക്ക് എന്ന് ആര്‍ത്തുവിളിച്ച് തമിഴകം രംഗത്തുവന്നതോടെ ചെന്നൈയില്‍ റോഡ് യാത്രയും ജനങ്ങളെ മുഖാമുഖം അഭിസംബോധന ചെയ്യുന്നതും മോദി ഒഴിവാക്കി. കാവേരി നദീജല ബോര്‍ഡ്...

‘എന്നെ ജയിപ്പിച്ചത് ഇന്ത്യയിലെ 600 കോടി വോട്ടര്‍മാര്‍’; ഇന്ത്യയെ നാണം കെടുത്തി നരേന്ദ്രമോദി

ദാവോസ്: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിച്ചത് ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണെന്നു പറഞ്ഞാണ് മോദി ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചത്. ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി...

രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടത് ബി.ജെ.പി മുക്ത ഭാരതം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ...

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്ളത്. മുഖ്യമന്ത്രി വിജയ്ഭായി രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ ഭായി പട്ടേല്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്....

പ്യൂ സര്‍വേയില്‍ ഒന്നാമന്‍; മോദി ‘ജനകീയനായതി’ലെ പൊള്ളത്തരം പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന സര്‍വേ ഫലത്തിനു പിന്നിലെ രഹസ്യം പുറത്ത്. മോദിയെ പിന്തുണക്കുന്ന ഏതാനും ചിലരെ മാത്രമാണ് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍...

മോദി സര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന; നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മറ്റു...

മോദിയോട് ഷോ നിര്‍ത്തി ഭരിക്കാന്‍ ആവശ്യപ്പെട്ട് ‘ദി ഇക്കണോമിസ്റ്റ്’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് വിദേശമാധ്യമങ്ങള്‍. ഇന്ത്യയില്‍ നടപ്പിലാക്കിയ നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക 'ദി ഇക്കണോമിസ്റ്റ്' പറയുന്നു. രാഷ്ട്രീയലക്ഷ്യത്തിനായി ഭരണതലത്തില്‍...

MOST POPULAR

-New Ads-