Thursday, June 1, 2023
Tags Narendramodi

Tag: narendramodi

രാമക്ഷേത്ര ശിലാസ്ഥാപനം; മുവാറ്റുപുഴ പൊലിസ് സ്‌റ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷം

കൊച്ചി: രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ സന്തോഷം പ്രകടിപ്പിച്ച് മുവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍. മുവാറ്റുപുഴ പൊലിസ് സറ്റേഷനില്‍ ലഡു വിതരണം ചെയ്ത് ആഘോഷ പ്രകടനം നടന്നതായാണ് റിപ്പോര്‍ട്ട്. പൊലിസ് സറ്റേഷനിലെ ഏതാനും...

മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ അദ്ഭുതപ്പെടാനില്ല; നെഹ്‌റു അതിര്‍ത്തിയില്‍ പോയിരുന്നുവെന്ന് ശരത്പവാര്‍

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് നന്ദര്‍ശനത്തില്‍ പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. സന്ദര്‍ശനത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. പൂനെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-ചൈന സംഘര്‍ഷത്തിനുശേഷം...

ട്രംപും വൈറ്റ്ഹൗസും മോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു

ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അണ്‍ഫോളോ ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ്ഹൗസും. ഇരുവരും തമ്മില്‍ ഗാഢമായ സൗഹൃദമാണെന്ന പ്രചാരണം ശക്തിപ്പെട്ടു വരുമ്പോഴാണ് മോദിയെ ട്രംപും...

‘മദീന മസ്ജിദിനു മുന്നിലിരുന്ന് കുഞ്ഞു തേങ്ങി’, ഉപ്പയും ഉമ്മയുമെവിടെ?

ന്യൂഡല്‍ഹി: കലാപാനന്തര ഡല്‍ഹി തേങ്ങുകയാണെന്നതിനുള്ള ഒരു ദയനീയ കാഴ്ച്ച കൂടിയാണ് ഈ കുഞ്ഞിന്റെ ഒറ്റപ്പെടല്‍. രണ്ടു വയസ്സിനോടടുത്ത് പ്രായം കാണും. എന്നാല്‍ പേരെന്താണെന്നോ വീടെവിടെയാണെന്നോ പറയാന്‍ അറിയാത്ത കുഞ്ഞു പൈതലാണ്....

പൗരത്വബില്‍; രാജ്യ സഭയില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ നീക്കം ഇങ്ങനെ…

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യ സഭയില്‍ അവതരിപ്പിക്കും. ഉച്ചയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. അതേസമയം, രാജ്യസഭയില്‍ ബില്‍...

ഒബാമ കണ്ടത് മോദിയുടെ സത്യപ്രതിജ്ഞ അല്ലായിരുന്നു ! ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം...

അമേരിക്കയില്‍ ഒബാമ പോലും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നു എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രിയായി അധികാരമേറ്റുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനില്‍...

നരേന്ദ്രമോദി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ വെച്ചായിരിക്കും ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച്ച വൈകിട്ട് തന്നെ ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദിയും...

നരേന്ദ്രമോദിയെ അന്ന് വാഴ്ത്തി, ഇന്ന് ‘ഇന്ത്യയെ ഭിന്നിപ്പിച്ച പരമാധികാരിയെന്ന് വിശേഷിപ്പിച്ചു’: മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടൈം...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക പ്രശസ്തമായ ടൈം മാഗസിന്റെ ലേഖനം. നരേന്ദ്രമോദിയെ 'ഇന്ത്യയുടെ ഭിന്നിപ്പിക്കലിന്റെ പരമാധികാരി' എന്നു വിശേഷിപ്പിച്ചാണ് ലേഖനം വന്നിരിക്കുന്നത്. അതേസമയം, ലേഖനത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. മെയ്...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകള്‍: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറ്റുമുട്ടലുകളെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് എച്ച്.എസ് ബേദി സമിതിയുടെ റിപ്പോര്‍ട്ട്...

രണ്ടാം തവണയും ഹെലിക്കോപ്ടറിന് അനുമതി നിഷേധിച്ച് മമത: റാലി റദ്ദാക്കി അമിത് ഷാ മടങ്ങി

കൊല്‍ക്കത്ത: രണ്ടാം തവണയും ഹെലിക്കോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റാലി റദ്ദാക്കി അമിത് ഷാ മടങ്ങുകയായിരുന്നു. ബി.ജെ.പി ദേശീയ...

MOST POPULAR

-New Ads-