Tag: narendra modi
പ്രവാസികളുടെ തിരിച്ചു വരവിനു വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നി ല്ലെന്ന് ജോയ് മാത്യു
പ്രവാസികളുടെ തിരിച്ചുവരവ് നീളുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പ്രവാസികളുടെ തിരിച്ചു വരവിനു വേണ്ടി കേന്ദ്രം ഒന്നും ചെയ്യുന്നില്ലെങ്കില്‍ പാത്രത്തില്‍...
മോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് വൈറ്റഹൗസ്; കാരണമിതാണ്
വാഷിങ്ടന്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തതില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. യുഎസ് പ്രസിഡന്റ് ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന...
പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം വിതറുമെന്ന് വ്യാജ വാര്‍ത്ത നല്കിയ ചാനലിനെതിരെ നടപടി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്കിയ ചാനലിനെതിരെ നടപടി.കന്നഡ ചാനലിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്ത....
രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ പത്തുമണിക്കായിരുന്നു അഭിസംബോധന. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയതായി അദ്ദേഹം പറഞ്ഞു. നിരവധി...
മോദി സര്‍ക്കാര്‍ കാരണം ഇന്ത്യ-പാക് മത്സരം നടക്കില്ല; ഷാഹിദ് അഫ്രീദി
മോദി സര്‍ക്കാര്‍ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് മുന്‍ പാകിസ്താന് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയുമായുള്ള പരമ്പരകള്‍ പുനരാരംഭിക്കാന്‍ പാകിസ്താനു മടിയില്ലെന്നും ഇന്ത്യയാണ് താത്പര്യം കാണിക്കാത്തതെന്നും അഫ്രീദി പറഞ്ഞു....
നാളെ രാവിലെ ഇന്ത്യയെ അഭിസംബോധന ചെയ്യുമെന്ന്...
ന്യൂഡല്‍ഹി: വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാവിലെ പത്തു മണിക്ക് ഇന്ത്യയെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു....
കോവിഡിനു ശേഷം വന്‍ സാമ്പത്തികമാന്ദ്യം വരും; വേണ്ടത് മികച്ച നടപടികളെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി: നിലില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതോടൊപ്പം കോവിഡു കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറുമായ ഡോ....
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാഴ്ച്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും....
ലോക്ക്ഡൗണ്‍; പ്രധാനമന്ത്രി ഞായറാഴ്ച്ച വൈകിട്ട് തീരുമാനം പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുമോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് തീരുമാനം പ്രഖ്യാപിച്ചേക്കും. ലോക്ക് ഡൗണ്‍ കാലാവധി...
ചിലവ് കുറയ്ക്കാന്‍ പ്രധാനമന്ത്രി ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താന്‍ എംപി ഫണ്ട് അടക്കം സര്‍ക്കാര്‍ വെട്ടിചുരുക്കിയതിന് പിന്നാലെ ഫണ്ട് വിനിയോഗം സംബന്ധിച്ച നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍,...