Tag: narendra modi
ഭക്ഷണവും ജോലിയും ഇല്ല; നരേന്ദ്ര മോദി ദത്തെടുത്ത വാരണാസിയിലെ ഗ്രാമവാസികളുടെ അവസ്ഥ ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരണാസിയിലെ ജനങ്ങള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പൊതുവിതരണ സംവിധാനം പോലും പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ ആഹാരത്തിന് നിവൃത്തിയില്ലാത്ത ആളുകള്‍ വാരണാസിയില്‍...
‘എന്നെ വിശ്വസിക്കൂ, ഇന്ത്യ വളര്‍ച്ചയിലേക്ക് തിരിച്ചുവരും, അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല’: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കോവിഡില്‍ നിശ്ചലമായ സാമ്പത്തിക മേഖല തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'എന്നെ വിശ്വസിക്കൂ, ഇതത്ര ബുദ്ധിമുട്ടല്ല കാര്യമല്ല' എന്നും മോദി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍...
രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന് ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാതലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.
മോദിയെ വിമര്‍ശിച്ച അഫ്രീദിയെ എതിര്‍ത്ത് യുവരാജും ഹര്‍ഭജനുമടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച മുന്‍ പാകിസ്താന് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. യുവരാജ് സിംഗ്, ഹര്ഭജന് സിംഗ്, സുരേഷ് റെയ്ന, ഗൗതം ഗംഭീര്‍ തുടങ്ങിയ...
പഴയ സിംഹത്തെ പുതിയ പേരില്‍ വില്‍ക്കുന്നു; മോഡിയുടെ ‘സ്വയം പര്യാപ്ത’ ഇന്ത്യയെ വിമര്‍ശിച്ച് തരൂര്‍
ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മോഡി...
മോദി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും; വിമര്‍ശനവുമായി പി.ചിദംബരം
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ വിമര്‍ശനവുമായി മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം. പാക്കേജ് 'തലക്കെട്ടും ശൂന്യമായ പേജും' ആണെന്ന് അദ്ദേഹം...
ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത
ന്യൂഡല്‍ഹി: മെയ് 17ന് ശേഷം രാജ്യത്ത് ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ലോക്ക്...
ലോക്ക്ഡൗണ്‍ നീട്ടുമോ;പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ അടക്കമുള്ള...
ലോക്ക്ഡൗണ്‍ വീണ്ടും നീളുമോ? പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പതിവ് പോലെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള ഈ യോഗം...
ലോക്ക്ഡൗണ്‍ നീട്ടുമോ?; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ചര്‍ച്ച നടക്കുക.കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ...