Tag: narendra modi
‘ആ 130 കോടിയില്‍ ഞാനില്ല’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്....
‘നോണ്‍സെന്‍സ് മോദീ; തിരികെപ്പോയി ചായക്കട തുടങ്ങൂ’; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി നോണ്‍സെന്‍സ് മോദി ക്യാമ്പയിന്‍
ന്യൂഡല്‍ഹി: മോദിക്കെതിരെ രോഷപ്രകടനവുമായി ട്വിറ്ററില്‍ ക്യാമ്പയിന്‍. നോണ്‍സെന്‍സ് മോദി ക്യാമ്പയിനാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ നോണ്‍സെന്‍സ് മോദി ഹാഷ് ടാഗില്‍ ട്വീറ്റുകള്‍ രേഖപ്പെടുത്തിയത്. കോവിഡ് പ്രതിരോധം...
അന്ന് പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടായിരുന്നില്ല; സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്; അതും 73-ാം...
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നത് 2004ലാണ്; ഡോ. മന്‍മോഹന്‍സിങ്. പന്ത്രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് മന്‍മോഹന്‍ എത്തുന്നത് തന്റെ...
വരാനിരിക്കുന്ന ആഘോഷങ്ങളെ പരാമര്‍ശിച്ച മോദിയുടെ പ്രസംഗത്തില്‍ ബലിപെരുന്നാള്‍ ഒഴിവാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ 172 മില്യന്‍ വരുന്ന മുസ്‌ലിങ്ങള്‍ തന്റെ പരിഗണനയിലില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ വരാനിരിക്കുന്ന...
മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യം; പി.എം കെയറിലേക്ക് സംഭാവന നല്‍കിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത്...
ന്യൂഡല്‍ഹി: മോദിക്ക് ചൈനയോട് പ്രത്യേക വാത്സല്യമെന്ന് കോണ്‍ഗ്രസ്. പിഎം കെയേഴ്‌സിലേക്ക് സംഭാവന നല്‍കിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ബിജെപിയെ കടന്നാക്രമിച്ചത്. രാജീവ്...
തെറ്റായ പ്രചാരണം നയതന്ത്രത്തിനു പകരമാവില്ല; സൈനികരുടെ ജീവന് നീതി ഉറപ്പാക്കൂ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍സിങ്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതലോടെ വാക്കുകള്‍ പ്രയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ് പ്രസ്താവനയില്‍...
മോദി കണ്ണടച്ച് ഇരുട്ടാക്കുന്നു
നേട്ടങ്ങളും കോട്ടങ്ങളും സമഗ്രമായി വിലയിരുത്തുകയും പ്രശ്‌നങ്ങള്‍ക്ക് യുക്തിസഹമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയെന്നത് കാര്യപ്രാപ്തിയുള്ള ഭരണകൂടത്തിന്റെ പ്രധാന ലക്ഷണമാണ്. രാഷ്ട്രത്തിന്റെ താല്‍പര്യ സംരക്ഷണത്തിന് വിട്ടുവീഴ്ചക്ക് വഴങ്ങാത്ത ഭരണാധികാരികള്‍ തലപ്പത്തുണ്ടാകുമ്പോഴാണ് ഭരണം കാര്യക്ഷമമാകുക....
ദുര്‍ബലനായ പ്രധാനമന്ത്രി; ചൈനീസ് ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറി സൈനികരെ വകവരുത്തിയ ചൈനീസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ രോഷം. #WeakestPMModi (ദുര്‍ബലനായ പ്രധാനമന്ത്രി മോദി) എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇന്ന്...
‘മോദി ഒളിച്ചുവെക്കുന്നു; ലഡാക്കിലെ സത്യാവസ്ഥ രാജ്യമറിയണം’: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇരുപത് സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി എന്തു കൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എന്താണ് പ്രധാനമന്ത്രി മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു....
കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ...