Thursday, September 28, 2023
Tags Narendra mdi

Tag: narendra mdi

ഗുജറാത്ത് കലാപം: മോദിക്കെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്‌സാന്‍...

മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാറിനെതിരെ ഒരു ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഇത് സംബന്ധിച്ച് വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന...

ജനറല്‍ കരിയപ്പയെ കുറിച്ച് നുണ പറഞ്ഞ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കരിയപ്പയുടെ മകന്‍

ബെംഗളൂരു: കരസേനാ മേധാവിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കരിയപ്പയെ കുറിച്ച് കളവ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനറല്‍ കരിയപ്പയുടെ മകന്‍ കെ.സി കരിയപ്പ രംഗത്തെത്തി. തന്റെ പിതാവിനേയും മുന്‍...

കര്‍ണാടകയില്‍ ചുവടു പിഴച്ച് ബി.ജെ.പി; സോണിയ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് അടവുപിഴച്ചതോടെ സോണിയാഗാന്ധിക്കെതിരെ ആക്രമണവുമായി മോദി രംഗത്ത്. ഒട്ടേറെ കാലം സോണിയാഗാന്ധിയുടെ പൗരത്വത്തെ ചോദ്യം ചെയ്ത ബി.ജെ.പി ഇത്തവണ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയായിരുന്നു. മാതൃഭാഷയില്‍ 15 മിനിറ്റ് സംസാരിക്കാന്‍ രാഹുലിനെ...

യോഗി പകപോക്കിയ ഡോ.കഫീല്‍ ഖാന് ജാമ്യം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്‍ ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.ആര്‍.ഡി...

അച്ഛനെ വധിച്ചവരോട് ഞങ്ങള്‍ ക്ഷമിച്ചു; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവരോടു താനും സഹോദരിയും പൂര്‍ണ്ണമായി ക്ഷമിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ശനിയാഴ്ച്ച സിംഗപ്പൂരില്‍ നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. കാരണമെന്തായാലും താനും സഹോദരിയും അച്ഛനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പുകൊടുത്തു....

കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് തലവേദനയായി പ്രകാശ് രാജ്; മോദിയെ പ്രസംഗത്തിന് പരിഹാസം, മറുപടി നല്‍കാനാകാതെ ബി.ജെ.പി

  ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതിന് തൊട്ടുപിന്നാലെ മോദിയുടെ വാഗ്ദാനലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്തെത്തി. മോദിയുടേത് വെറും വാഗ്ദാന ടൂത്ത് പേസ്റ്റാണെന്നും ഇതുപയോഗിച്ച ആരും ഇതുവരെ ചിരിച്ചിട്ട്...

യൂറോപ്പില്‍ പോയി ബീഫ് തിന്നുന്ന മോദിക്ക് ഇന്ത്യയിലെത്തുമ്പോള്‍ ഗോ സംരക്ഷണം: വി.എസ്

തിരുവനന്തപുരം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ കിട്ടുന്ന സ്വയമ്പന്‍ ബീഫൊക്കെ തിന്ന് ഇന്ത്യയില്‍ വന്ന് ഗോ സംരക്ഷണം പ്രസംഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിയന്ത്രണം ചര്‍ച്ച...

മോദിയുടെ ‘വികസനക്കുതിപ്പില്‍’ രാംദേവിന്റെ വരുമാനം 10000 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവാദ സന്യാസി ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ധന. രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനത്തിലാണ് ഇത്ര...

MOST POPULAR

-New Ads-