Tuesday, March 28, 2023
Tags Narendr modi

Tag: narendr modi

മോദിയുടെ സാമ്പത്തിക നയത്തെ തള്ളി ആര്‍.എസ്.എസ്; ഇന്ത്യക്ക് കറന്‍സി രഹിതമാകാനാകില്ല

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയെന്ന വീരവാദം തള്ളി ആര്‍.എസ്.എസ്. ഇന്ത്യക്ക് ഒരിക്കലും പൂര്‍ണമായി കറന്‍സി രഹിതമാകാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു. മുംബൈ സ്‌റ്റോക്...

ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവം : മോദിയേയും യോഗിയേയും കടന്നാക്രമിച്ചും പരിഹസിച്ചും ജിഗ്നേഷ്...

  അഹമ്മദാബാദ്: ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ചും പരിഹസിച്ചും യുവ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. 'ഗുഡ് മോര്‍ണിങ്...

എം.പിമാരോട് മോദിആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാരോട് മോദിആപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഫോണിലേക്ക് അയക്കുന്ന പല പ്രധാന സന്ദേശങ്ങളും ബി.ജെ.പി എം.പിമാര്‍ അവണിക്കുന്നതാണ് മോദി ആപ്പ് നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പച്ചതിന് എന്നാണ് സംസാരം....

കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ റത്തന്‍സിംങിന്റെ പിന്തുണ ബി.ജെ.പിക്ക്; നിയമസഭയില്‍ നൂറുതികച്ച് വിജയ് രൂപാനി സര്‍ക്കാര്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ച റത്തന്‍സിംങ് റാത്തോഡിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചതോടെ ഗുജറാത്ത് നിയമസഭയില്‍ നൂറു അംഗബലത്തോടെ ബി.ജെ.പി സര്‍ക്കാര്‍. സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നും വിജയിച്ചയാളാണ് രത്തന്‍സിംങ് റാത്തോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ...

വോട്ടിങ് മെഷീന്‍ കൃത്രിമ വിവാദം പുതിയ വഴിതിരിവിലേക്ക് ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

  ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നു എന്ന ഗുരുതര ആക്ഷേപം പരക്കെ ഉയര്‍ന്നിരിക്കെ വിവാദത്തിന് പുതിയ വഴിത്തിരിവ്. വോട്ടിങ് മെഷീനില്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പനിക്ക്...

MOST POPULAR

-New Ads-