Saturday, February 27, 2021
Tags Narenda modi

Tag: Narenda modi

ലൈംഗികാരോപണം: കേന്ദ്ര മന്ത്രി അക്ബറിനെതിരെ അന്വേഷണം വേണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് മീ ടൂ ക്യാംപെയ്‌നിന്റെ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ വന്‍കുറവ് വരുത്തി കേന്ദ്രം

  ന്യൂഡല്‍ഹി:മുസ്‌ലിംകള്‍ ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറുമേന്തണമെന്നാണ് തങ്ങളുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടന്ന ഇസ്‌ലാമിക് ഹെറിറ്റേജ്, പ്രമോട്ടിങ് അണ്ടര്‍സ്റ്റാന്റിങ് ആന്റ് മോഡറേഷന്‍ എന്ന പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്....

വ്യത്യസ്ത നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ബാബാ ഗൊരഖ്‌നാഥും കബീര്‍ദാസും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി

പാറ്റ്‌ന: വ്യത്യസ്ത നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ബാബാ ഗൊരഖ്‌നാഥും കബീര്‍ദാസും ഒരുമിച്ചിരുന്ന് ആത്മീയ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കവിയും പണ്ഡിതനുമായിരുന്ന കബീര്‍ദാസിന്റെ 500-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി വീണ്ടും ചരിത്രത്തില്‍...

52 രാജ്യങ്ങളിലേക്ക് 41 യാത്രകള്‍; നാല് വര്‍ഷത്തിനിടെ മോദി വിദേശയാത്രക്ക് ചിലവാക്കിയത് 355 കോടി

ബെംഗളൂരു: അധികാരത്തിലിരുന്ന 48 മാസത്തിനിടെ പ്രധാനമന്ത്രി മോദി 50 രാജ്യങ്ങളിലേക്കായി നടത്തിയത് 41 വിദേശയാത്രകള്‍. യാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്ന് ചിലവായത് 355 കോടി രൂപ. ഇതില്‍ 165 ദിവസവും അദ്ദേഹം വിദേശത്തായിരുന്നുവെന്നും വിവരാവകാശരേഖകള്‍...

മോദി ഭരണത്തില്‍ തൊഴിലവസരങ്ങള്‍ കുത്തനെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം നോട്ട് നിരോധനവും...

കേന്ദ്രത്തിന്റെ പാക് വിരുദ്ധ നിലപാടിനെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന തീവ്ര നിലപാടുകള്‍ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്തെത്തി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്ന സമാധാനയാത്രക്ക് യശോദ ബെന്‍...

ഫിറ്റ്‌നസ് ചലഞ്ചിന് വിളിച്ച മോദിക്ക് കുമാരസ്വാമിയുടെ മറുപടി; എനിക്ക് എന്റെ ആരോഗ്യത്തെക്കാള്‍ വലുത് എന്റെ...

ബെംഗളൂരു: ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ കിടിലന്‍ മറുപടി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തന്റെ വസതിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന്...

ഇതാണോ പ്രധാനമന്ത്രീ ഭാരതീയ പാരമ്പര്യം?; മോദി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുല്‍...

ന്യൂഡല്‍ഹി: സ്വന്തം ഗുരു ചോദിച്ചപ്പോള്‍ പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യന്റെ പാരമ്പര്യമുള്ള ഇന്ത്യക്ക് മോദി നല്‍കുന്ന സന്ദേശമെന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അരിഞ്ഞു വീഴ്ത്തിയാണ് മോദിയും...

പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍, ഐ.എ.എസ് ഓഫീസര്‍മാര്‍, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഉപയോഗിച്ച് എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനം...

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വരുമോയെന്ന് ഭയം; ആദിത്യനാഥിനെതിരെ മോദിയുടെ പിന്തുണയോടെ പാര്‍ട്ടിയില്‍ പടയൊരുക്കം

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കൈരാന ലോക്‌സഭാ സീറ്റിലും നൂപുര്‍ നിയമസഭാ സീറ്റിലും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഒരു...

MOST POPULAR

-New Ads-