Tag: #naredramodi
ഭീകരവാദത്തിനെതിരായ യുദ്ധം ജനങ്ങളും മതങ്ങളും തമ്മിലാകരുത്: ജോര്‍ദാന്‍ രാജാവ്
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള ലോകരാജ്യങ്ങളുടെ പോരാട്ടം മതങ്ങളും ജനങ്ങളും തമ്മിലുള്ളതാകരുതെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍. എല്ലാ വിശ്വാസങ്ങളും തീവ്രവാദത്തിനും അക്രമത്തിനും വെറുപ്പിനും എതിരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഇസ്‌ലാമിക...
മോദി റാഫേല്‍ കരാറില്‍ ഒപ്പിടുമ്പോള്‍ പ്രതിരോധമന്ത്രി ഗോവയില്‍ മീന്‍ വാങ്ങുന്ന തിരക്കിലായിരുന്നു: രാഹുല്‍ ഗാന്ധി
കര്‍ണാടക: അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പോലും അറിയാതെയാണ് റാഫേല്‍ പോര്‍ വിമാന കരാര്‍ പ്രധാനമന്ത്രി നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറില്‍ മോദി ഒപ്പിടുമ്പോള്‍ പരീക്കര്‍ ഗോവയില്‍ മീന്‍ വാങ്ങുന്ന...
സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമ: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്ത്രീകളുടെ പുരോഗതി എന്നതില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന പുരോഗതി എന്ന സ്ഥിതിയിലേക്ക് സമൂഹം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും...
മോദിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും: ചന്ദ്രബാബു നായിഡു
അമരാവതി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പി നിലപാട് കടുപ്പിക്കുന്നു. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരാനും തയ്യാറാണെന്ന്...
ആലിംഗന നയതന്ത്രം പടിക്ക് പുറത്ത്; മോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയോട് അയിത്തം
ന്യൂഡല്‍ഹി: ആലിംഗന നയതന്ത്രത്തിന്റെ അപ്പോസ്തലനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡിനോട് അയിത്തം. രാജ്യത്തേക്ക് വിരുന്നെത്തുന്ന ലോകനേതാക്കളെ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് സ്വീകരിക്കാന്‍ ഓടിയെത്താറുള്ള മോദി കുടംബസമേതം ആദ്യ ഇന്ത്യാ...
“തിന്നില്ല, തീറ്റിപ്പിക്കുകയുമില്ല” എന്നു പറഞ്ഞ നമ്മുടെ കാവല്‍ക്കാരന്‍ എവിടെപ്പോയി,; മോദിയെ കണക്കിന് പരിഹസിച്ച് രാഹുല്‍...
ന്യൂഡല്‍ഹി: 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിരഹിത ഇന്ത്യക്ക് വാഗ്ദാനം ചെയ്ത മോദി മുദ്രാവാക്യത്തെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ്...
ബാങ്കിനെ വഞ്ചിച്ച് 11000 കോടി തട്ടിയ പ്രതിക്കൊപ്പം പ്രധാനമന്ത്രി; ചിത്രങ്ങള്‍ പുറത്ത്
മുബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നിന്നും 11000 കോടി രൂപ തട്ടിച്ച കേസിലെ പ്രധാന പ്രതി നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക...
നരേന്ദ്ര മോദി സ്ത്രീവിരുദ്ധന്‍: തെളിവ് നിരത്തി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചിരിച്ചതിന്റെ പേരില്‍ രേണുകാ ചൗധരിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സ്ത്രീവിരുദ്ധ നിലപാടുകള്‍ വീഡിയോയില്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്....
അബുദാബി കിരീടാവകാശിയെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച മോഡി; വ്യാജപ്രചരണം പൊളിച്ചടക്കി അറബ് മാധ്യമം
അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 'ജയ് ശ്രീറാം' വിളിച്ചു എന്ന സംഘപരിവാറിന്റെ വ്യാജ പ്രചരണത്തെ പൊളിച്ചടക്കി അറബ് മാധ്യമവും സോഷ്യല്‍ മീഡിയയും....
2019 തെരഞ്ഞെടുപ്പ് ലക്ഷ്യം; ലോകസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ 2019 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി...