Saturday, February 4, 2023
Tags #naredramodi

Tag: #naredramodi

കര്‍ണാടക തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ബംഗളൂരു: അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മുന്‍മന്ത്രിയും ഗദക് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എച്ച്.കെ പാട്ടീലാണ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് റാലികളില്‍ മന:പൂര്‍വം...

കാവേരി: കര്‍ണാടകയില്‍ തിരിച്ചടി ഭയം; കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവ് പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ചൊവ്വാഴ്ചക്കകം വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കോടതി വിധി പ്രകാരമുള്ള...

ചെങ്കോട്ട പരിപാലനം സ്വകാര്യ കമ്പനിക്ക്; കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന സ്മാരകങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ...

ചെങ്കോട്ട പരിപാലനം സ്വകാര്യ കമ്പനിക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച ചരിത്ര സ്മാരകമായ ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വരും വര്‍ഷങ്ങളില്‍ ചെങ്കോട്ടയുടെ പരിപാലനം ഇനി ഡാല്‍മിയ ഗ്രൂപ്പാണ് നടപ്പിലാക്കുക. 25...

2019 പൊതുതെരഞ്ഞെടുപ്പ് മോദിക്ക് ശുഭകരമല്ല; സര്‍വേ ഫലം പങ്കുവെച്ച് ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: രാജ്യം നേരിടാന്‍ പോകുന്ന 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രക്ഷയുണ്ടാവില്ലെന്ന് യുവാക്കളുടെ പ്രിയ എഴുത്തുകാരനും നോവലിസ്റ്റുമായ ചേതന്‍ ഭഗത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചേതന്‍ തന്നെ നടത്തിയ സര്‍വേയെ...

പരിഹാസം തിരിഞ്ഞുകുത്തുന്നു; “വല്ലെപ്പോഴും വാ തുറക്കണം” മോദിയെ പരിഹസിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കഠ്‌വ, ഉന്നാവ വിഷയങ്ങളില്‍ രാജ്യത്താതെ പ്രതിഷേധം അലയടിച്ചിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. തനിക്കെതിരായ മോദിയുടെ പതിവ് പരിഹാസം വാക്യ കൊണ്ട് തിരിച്ചുകുത്തിയായിരുന്നും...

സഭാ സ്തംഭനം: മോദി സര്‍ക്കാറിനു തിരിച്ചടി; 18 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ബജറ്റ് സമ്മേളമെന്ന്...

ന്യൂഡല്‍ഹി: 2000ത്തിനു ശേഷമുള്ള പാര്‍ലമെന്റിലെ ഏറ്റവും മോശം ബജറ്റ് സമ്മേളനം ഇത്തവണത്തേതെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സഭാ സ്തംഭനം ബജറ്റ് സമ്മേളനത്തിന്റെ നിറം കെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനു തിരിച്ചടിയാകുന്ന വിലയിരുത്തലുകള്‍ പുറത്തു വന്നത്....

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതിഷേധം കനക്കുന്നു; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കിയത് രാജ്യത്തെ പിടിച്ചുലക്കുന്ന ചര്‍ച്ചയാവുകയാണ്. പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിവിധ...

ടി.ഡി.പി ഇന്ന് എന്‍.ഡി.എ വിട്ടേക്കും; വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്കു ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി...

രാജസ്ഥാനില്‍ മോദിക്ക് കരിങ്കൊടി; എട്ട് പേര്‍ അറസ്റ്റില്‍

ജയപൂര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തു. ഈമാസം എട്ടിന് ജുന്‍ജുനുവില്‍ നടന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഉദ്ഘാടന...

MOST POPULAR

-New Ads-