Saturday, February 4, 2023
Tags #naredramodi

Tag: #naredramodi

15 ലക്ഷം ബാങ്ക് എക്കൗണ്ടില്‍ വരാന്‍ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട്...

മോദി യുഗത്തിന്റെ ബാക്കിപത്രം

യൂനുസ് അമ്പലക്കണ്ടി പശു ഭീകരതയും ആള്‍ക്കൂട്ട കൊലപാതകങ്ങളും സംഘടിപ്പിച്ച് ഭിന്നിപ്പിന്റെ വന്‍ മതിലുകള്‍ തീര്‍ക്കാനും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനും കത്തി രാകി മിനുക്കുന്ന സംഘ്പരിവാര്‍ ഫാഷിസം പത്തി വിടര്‍ത്തിയാടുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്....

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍സിങ്

  ന്യൂഡല്‍ഹി: പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം പെട്രോള്‍ വില വര്‍ദ്ധന വിഷയങ്ങളിലാണ് മന്‍മേഹന്‍ സിങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ...

റാന്നിയില്‍ നിന്ന് ആശ്വാസവാര്‍ത്ത: കുടുങ്ങിക്കിടന്ന എല്ലാവരേയും രക്ഷപ്പെടുത്തി

റാന്നി: റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായി വിവരം. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇതോടെ റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി...

മോദി സര്‍ക്കാറിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി മുന്‍ ബി.ജെ.പി നേതാക്കള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരാണ് മോദിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്....

വ്യാജ അക്കൗണ്ടുകള്‍ പൂട്ടിച്ചു; ട്വിറ്റര്‍ വമ്പന്മാര്‍ക്ക് നഷ്ടമായത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ

ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാനുള്ള ട്വിറ്ററിന്റെ തീരുമാനം പ്രാവര്‍ത്തികമാവാന്‍ തുടങ്ങിയതോടെ വന്‍തോക്കുകള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. ശുദ്ധീകരണ പ്രക്രിയ ആരംഭിച്ച്...

മോദി വിദേശ രാജ്യങ്ങളില്‍: 42 യാത്രകള്‍; 165 ദിവസം; ആകെ ചെലവ് 3,55,30,38,465...

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരത്തിലേറി 48 മാസങ്ങള്‍കൊണ്ട് നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. ഇതിനായി നടത്തിയത് 42 യാത്രകള്‍. ഈ യാത്രകള്‍ക്കായി പൊതു ഖജനാവില്‍ നിന്നും ചെലവിട്ടത് 355 കോടി രൂപ. അതായത് 165...

പുടിന്റെ ക്ഷണം; പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി: അനൗപചാരിക ഉച്ചകോടിയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യന്‍ നഗരമായ സോച്ചിയിലാണ് ഇന്ത്യാ-റഷ്യാ ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര തീവ്രവാദം, ഇറാന്‍ ആണവകരാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നരേന്ദ്രമോദിയും...

സമാധാനത്തിനും സുസ്ഥിരതക്കും ബദലായി മറ്റൊന്നുമില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ജമ്മു: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. സമാധാനത്തിനും സുസ്ഥിരതക്കും ബദലായി മറ്റൊന്നുമില്ല. രാജ്യത്തെ യുവാക്കളെ നഷ്ടപ്പെട്ടുപോയ അവരുടെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനായി ഞാന്‍ ക്ഷണിക്കുന്നു. മാതാപിതാക്കളും കുടുംബവുമായ അവരുടെ മുഖ്യധാരയിലേക്ക്. വികസനത്തിനായി...

ഭരിക്കാനറിയില്ലെങ്കില്‍ മോദി രാജിവെച്ചൊഴിയണം: മുജാഹിദ് സമ്മേളനം

കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ യാഥാസ്ഥിതികതയുടെ ചങ്ങലക്കെട്ടുകളില്‍ തളച്ചിടാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരങ്ങള്‍ ഒത്തുകൂടിയ മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ശ്രദ്ധേയമായി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നവോത്ഥാന വിപ്ലവത്തിലൂടെ...

MOST POPULAR

-New Ads-