Tag: #naredramodi
ആളില്ല; യുപി ഭരിക്കാന്‍ കരുത്തനെ തേടി ബിജെപി
ലക്നോ: ജാതി ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശില്‍ അധികാരം സ്വന്തമാക്കിയ ബിജെപി ഭരണ സാരഥ്യം വഹിക്കാന്‍ കരുത്തനായ നേതാവിനെ തേടുന്നു. അധികാരത്തിലെത്തിയെങ്കിലും ഇനിയുള്ള അഞ്ചു വര്‍ഷം യുപിയെ ആരു നയിക്കുമെന്നതു സംബന്ധിച്ച ആശങ്കയിലാണ് ബിജെപി. 2019ല്‍...
‘മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും മികച്ച നടന് മോദി തന്നെ’; മുകേഷ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി നടനും എം.എല്‍.എയുമായ മുകേഷ്. മോദി മികച്ച നടനാണെന്ന് മുകേഷ് പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ വിമര്‍ശനം.
മോദിയെ ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച...
അമര്‍ത്യാ സെന്നിനെ പരിഹസിച്ച് മോദി; ഹാര്‍ഡ് വര്‍ക്ക് ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തം
മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഹാര്‍വാഡ് ചിന്തയേക്കാള് പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)'. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം....
കഴുതകളാണ് തന്റെ പ്രചോദനമെന്ന് മോദി
ലക്നൗ: കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് മറുപടിയായാണ് മോദി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍...
മുസ്ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മ; വിവാദ പരാമര്‍ശവുമായി അസംഖാന് വീണ്ടും
ലക്നോ: വിവാദ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ട സമാജ്വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസം ഖാന് വീണ്ടും വിവാദത്തില്‍. മുസ്ലിം ജനസംഖ്യ കൂടാന്‍ കാരണം തൊഴിലില്ലായ്മയാണെന്ന പരാമര്‍ശമാണ് അസം ഖാനെ വീണ്ടും പുലിവാലു പിടിപ്പിച്ചത്....