Tag: nampi narayanan
ചാരക്കേസ്: നീതി കിട്ടാതെയാണ് കരുണാകരന് മരിച്ചതെന്ന് നമ്പിനാരായണന്
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി കെ.കരുണാകരന് നീതികിട്ടാതെയാണ് മരിച്ചതെന്ന് ഐ.എസ്.ആര്.ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതനന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ...
ചാരക്കേസ്: മുഖ്യധാര പത്രങ്ങളുടേത് അപമാനകരമായ നിലപാടെന്ന് സക്കറിയ
തിരുവനന്തപുരം: ആഗോളമാധ്യമസമൂഹത്തിന് തന്നെ അപമാനകരമായ നിലപാടാണ് ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കേരളത്തിലെ മുഖ്യധാര പത്രങ്ങള്‍ സ്വീകരിച്ചതെന്ന് പ്രശസ്ത സാഹിത്യകാരന് സക്കറിയ. പച്ചക്കള്ളം മൊത്തത്തില്‍ വിഴുങ്ങി മാധ്യമങ്ങള്‍ വായനക്കാരെ വിഡ്ഢികളാക്കുകയായിരുന്നു എന്നും അദ്ദേഹം 'ചന്ദ്രിക'യോട് പറഞ്ഞു.
രാഷ്ട്രീയക്കാര്‍...
സത്യത്തിനൊപ്പം ഉറച്ചുനില്ക്കാന് ധൈര്യം കാട്ടിയ ‘ചന്ദ്രിക’ക്ക് നന്ദി: നമ്പി നാരായണന്
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് 'ചന്ദ്രിക'യെന്നും ഐ.എസ്.ആര്.ഒ...
ചാരക്കേസ്: മറിയം റഷീദ കോടതിയിലേക്കെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: കേസിലെ വിവാദ നായിക ചാരക്കേസില്‍ ആരോപണ വിധേയയായിരുന്ന മാലി സ്വദേശിനി മറിയം റഷീദ കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന...
‘ചാരക്കഥകളുടെ മറുവശം’: നമ്പി നാരായണനെ പ്രതിരോധിച്ച് അന്ന് ‘ചന്ദ്രിക’ പറഞ്ഞത്
കോഴിക്കോട്: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. നിയമയുദ്ധത്തിനു വേണ്ടി 25 വര്‍ഷം നഷ്ടമായ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച പരമോന്നത നീതിപീഠം...