Tag: NAMO APP
നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍; സ്മൃതി ഇറാനിയെ ട്രോളി സോഷ്യല്‍മീഡിയ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നു സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശം ട്രോളായി മാറി സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാവുന്നു. നരേന്ദ്രമോദി മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന സ്മൃതി ഇറാനിയുടെ പഴയ പരാമര്‍ശമാണ് ട്വിറ്ററില്‍ ചിരിപടര്‍ത്തുന്നത്....
പോളിങ് ബൂത്തില്‍ നമോ ഭക്ഷണപ്പൊതി വിതരണം; കമ്മീഷന്‍ വിശദീകരണം തേടി
ന്യൂഡല്‍ഹിയോട് അടുക്ക മണ്ഡലമായ ഉത്തര്‍പ്രദേശില്‍ നോയിഡയിലെ പോളിങ് ബൂത്തില്‍ നമോ ഭക്ഷണപ്പൊതി വിതരണം. ഗൗതം ബദ്ധ നഗറിലെ ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ നല്‍കിയത്. കാവി നിറത്തിലുള്ള...
പരിഹാസം തിരിഞ്ഞുകുത്തുന്നു; “വല്ലെപ്പോഴും വാ തുറക്കണം” മോദിയെ പരിഹസിച്ച് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: കഠ്‌വ, ഉന്നാവ വിഷയങ്ങളില്‍ രാജ്യത്താതെ പ്രതിഷേധം അലയടിച്ചിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്.
തനിക്കെതിരായ മോദിയുടെ പതിവ് പരിഹാസം വാക്യ കൊണ്ട് തിരിച്ചുകുത്തിയായിരുന്നും...
നമോ ആപിലെ വിവര ചോര്‍ച്ച; ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി. ആദ്യം നിഷേധിച്ചിരുന്നെങ്കിലും പഴുതില്ലാത്ത വിധം തെളിവുകള്‍...