Tag: NAME CHANGE
അഹമ്മദാബാദിന്റെ പേര് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: അഹമ്മദാബാദിന്റെ പേര് മാറ്റാന്‍ തയാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദിന് കര്‍ണാവതിയെന്ന പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോധ്യയാക്കിയതിനു പിന്നാലെയാണ് അഹമ്മദാബാദിന്റെ പേരും മാറ്റാന്‍ തീരുമാനമായത്.
ലോക പൈതൃക പദവിയുള്ള...