Tag: namaste trump
കയറ്റുമതി നിരോധിച്ച ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ രോഗ ചികിത്സയ്ക്കായി വിവിവാദ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യയോട് നല്‍കണമെന്നഭ്യര്‍ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ...
യു.പിയില്‍ ട്രംപിന്റെ സുരക്ഷക്ക് അഞ്ചംഗ വാനരസംഘവും
ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സുരക്ഷയൊരുക്കാന്‍ വാനരസംഘവും. ആഗ്രയില്‍ കുരങ്ങുകള്‍ സൃഷ്ടിക്കുന്ന ദുരിതത്തെ നേരിടാനാണ് പരിശീലനം നല്കിയ അഞ്ച് ലാംഗര്‍ ഇനത്തില്‍പ്പെട്ട...
വിമാനമിറങ്ങി; രാജ്യത്തെ വലിയ സ്റ്റേഡിയത്തില്‍ ട്രംപ് ഷോയ്ക്ക് തുടക്കം
അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി.
https://twitter.com/ANI/status/1231824620791025664
ഭാര്യ മെലാനിയ, മകള്‍...
ട്രംപിന്റെ സന്ദര്‍ശനം: ഗുജറാത്തില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു
ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ്...