Saturday, March 6, 2021
Tags Najmal babu

Tag: najmal babu

വിശ്വാസികളുടെ പൗരാവകാശം: യൂത്ത്‌ലീഗ് നിയമപോരാട്ടം വിജയം

കൊച്ചി: ഒരു വ്യക്തി സ്വയം തെരെഞ്ഞെടുക്കുന്ന മതത്തിനും, വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനും, പ്രസ്തുത മതത്തിന്റെ ഭാഗമാണ് വ്യക്തിയെന്ന് സാക്ഷ്യപടുത്താന്‍ തഹസിദര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുസ്ലിം യൂത്ത് ലീഗ് ജനറല്‍...

നജ്മല്‍ ബാബുവിന്റെ സംസ്‌കാരം: യൂത്ത്‌ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്‌കരിച്ചതിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മാത്രമല്ല മരിക്കാനുള്ള അവകാശമുണ്ടെന്ന് പല വിധിന്യായത്തിലും...

നജ്മല്‍ ബാബുവിനോടും നീതി കാട്ടിയില്ല; മയ്യിത്ത് ദഹിപ്പിച്ചു

അന്തരിച്ച നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് നീതി കാട്ടിയില്ല. ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ വസ്വിയ്യത്ത് ലംഘിച്ച് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തില്‍ മയ്യിത്ത് വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിച്ചു. നേരത്തെ ടിഎന്‍ ജോയ് ആയിരുന്ന അദ്ദേഹം പിന്നീട് മുസ്്ലിമാവുകയായിരുന്നു....

നജ്മല്‍ബാബുവിനെ ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം; സംസ്‌കാരം വിവാദത്തില്‍

തൃശൂര്‍: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മൃതദേഹം ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം. മരിക്കുന്നതിന് മുമ്പ് തന്നെ നജ്മല്‍ബാബു തന്റെ അന്ത്യാഭിലാഷമായി ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യുക്തിവാദികളാണ് തങ്ങളെന്നും...

MOST POPULAR

-New Ads-