Monday, March 8, 2021
Tags Najeeb Kanthapuram

Tag: Najeeb Kanthapuram

നജീബ് കാന്തപുരത്തിനെതിരായ കേസ്: പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സി.പി.എമ്മിന് എതിരെയുണ്ടായ ജനവികാരം തിരിച്ച്...

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഐ.പി.സി 153 പ്രകാരം കേസെടുത്തത് പള്ളിക്ക് നേരെ സി.പി.എം ബ്രാഞ്ച്...

പേരാമ്പ്രപള്ളി ആക്രമണം: സി.പി.എമ്മിനെ വിമര്‍ശിച്ചതിന് നജീബ് കാന്തപുരത്തിനെതിരെ കേസ്

കോഴിക്കോട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തേയും ഇരട്ടത്താപ്പിനേയും തുറന്നുകാട്ടി ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയതിന് യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു. പേരാമ്പ്രപള്ളിക്കുനേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന്റെ നേതൃത്വത്തില്‍...

‘ഡൗണ്‍ ടു എര്‍ത്തി’നൊരു പര്യായമുണ്ടെങ്കില്‍ അത് മുനവ്വറലി തങ്ങളാണ് യുവജന യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച്...

കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച യുവജന യാത്ര അനന്തപുരിയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യാത്രാ അനുഭവം. യുവജന യാത്ര സമാപനത്തോടടുക്കുകയാണ്....

വ്യാജ ആരോപണത്തിനെതിരെ നജീബ്‌ കാന്തപുരം നിയമ നടപടിക്ക്‌

കോഴിക്കോട്‌: തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച കൊടുവള്ളി സ്വദേശിയും പി.ടി.എ റഹീമിന്റെ ബന്ധുവുമായ എം.പി.സി നാസറിനെതിരെ യൂത്ത്‌ ലീഗ്‌ സംസ്ഥാന സീനിയർ വൈസ്‌ പ്രസിഡണ്ട്‌ നജീബ്‌ കാന്തപുരം നിയമ നടപടി ആരംഭിച്ചു. സ്വർണ്ണക്കടത്ത്‌ കേസിലെ...

കെ.ടി ജലീലിന്റെ പരാമര്‍ശം: നജീബ് കാന്തപുരം വക്കീല്‍ നോട്ടീസ് അയച്ചു

കോഴിക്കോട് : ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ച്...

കൊണ്ടത് ഉണ്ടയുള്ള വെടി തന്നെ: നജീബ് കാന്തപുരം

  യുത്തലീഗിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മന്ത്രി കെടി ജലീലിന്റേത് വിഫല ശ്രമമാണെന്ന് നജീബ് കാന്തപുരം. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം നജീബ് കാന്തപുരം മിസ്റ്റര്‍ ജലീല്‍, താങ്കളുടെ മറുപടിയില്‍ തന്നെയുണ്ട് കൊണ്ടത്...

ശബരിമലയെ സംഘിനു നല്‍കുന്ന സി.പി.എം

  നജീബ് കാന്തപുരം കുറി തൊട്ടവരെല്ലാം ഹിന്ദു തീവ്രവാദികളും തലപ്പാവും താടിയുമുള്ളവരെല്ലാം മുസ്‌ലിം തീവ്രവാദികളും കുരിശണിയുന്നവരെല്ലാം ക്രിസ്ത്യന്‍ മത ഭ്രാന്തന്മാരുമാണെന്ന ഇടതു സാമാന്യവത്കരണത്തിന്റെ തടവറയിലാണ് നാട് ഭരിക്കുന്ന മുഖ്യമന്ത്രി എന്നത് ഏറെ ആശങ്കാജനകമാണ്. വസ്തുതകളെ തല...

മുസ്ലിം ലീഗിന് ആരും ഭീഷണിയല്ല: നജീബ് കാന്തപുരം

  കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ലീഗ് വിരോധികളായ എം എല്‍ എ മാരെ അണിനിരത്തി പുതിയ പാര്‍ട്ടി രുപീകരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. മുസ്ലിം...

ആരാണീ ജലീല്‍, പിണറായി മന്ത്രിസഭയിലെ മുതവല്ലിയോ?

നജീബ് കാന്തപുരം സയ്യിദ്‌ കെ.ടി ജലീൽ കോയ തങ്ങളുടെ പോസ്റ്റ്‌ വായിച്ചപ്പോൾ മനസ്സിൽ നിറഞ്ഞത്‌ ഒരു ലോഡ്‌ പുച്ഛം മാത്രം. മുസ്ലിം ലീഗ്‌ വിട്ട ശേഷം ജലീലിന്‌ പല സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്‌. എക്കാലവും അദ്ധേഹത്തിന്റെ...

നേതാക്കളുടെ തലയില്‍ സൂര്യനുദിക്കാതെ പാര്‍ട്ടിക്ക് പുതിയ ഉദയമുണ്ടാകില്ലെന്ന് നജീബ് കാന്തപുരം

കോഴിക്കോട്: സിപിഎം നേതാക്കളുടെ തലയില്‍ സൂര്യനുദിക്കാതെ പാര്‍ട്ടിക്ക് പുതിയ ഉദയമുണ്ടാകില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം. ത്രിപുര തെരഞ്ഞെടുപ്പിന് ശേഷമുള്ള മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് മനസ്സിലാകുന്നത്...

MOST POPULAR

-New Ads-