Tag: nagaland election
മണിപ്പൂരിന് പിന്നാലെ നാഗാലാന്‍ഡ് ബി.ജെ.പിയിലും പൊട്ടിത്തെറി; കേന്ദ്ര നേതൃത്വത്തിന് കത്ത്
ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ തെംജെന്‍ ഇമ്‌നയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് 10 ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍മാര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. മണിപ്പൂരിന്...
നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെയ്ഫ്യൂ റിയോയെ ഗവര്‍ണര്‍ ക്ഷണിച്ചു
കൊഹിമ: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത നാഗാലാന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.പി.പിക്ക് ഗവര്‍ണറുടെ ക്ഷണം. തനിക്ക് 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ പി.ബി ആചാര്യയെ കണ്ട് നെയ്ഫ്യൂ...
ആഹ്ലാദമല്ല, ബി.ജെ.പിക്ക് ആശ്വാസം മാത്രം
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ...
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍; ലീഡു നില മാറിമറയുന്നു, ത്രിപുരയില്‍ ബി.ജെ.പി മുന്നില്‍
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി തരംഗം എന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ഫലം കാണാനായുള്ള വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും വോട്ടെണ്ണെലിന്റെ ആദ്യഘട്ടം ആരംഭിച്ചപ്പോള്‍ ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Visuals from...
നാഗാലാന്‍ഡും മേഘാലയയും വിധിയെഴുതി; ഫലപ്രഖ്യാപനം മൂന്നിന്
ന്യൂഡല്‍ഹി: നാഗാലാന്‍ഡ് തിരഞ്ഞെടുപ്പിനിടെ അങ്ങിങ് അക്രമണം. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍ഡിപി ), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി(എന്‍ഡിപിപി) എന്നിവയുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്....
നാഗാലാന്റില്‍ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി-എന്‍.പി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: നാഗാലാന്റില്‍ ബി.ജെ.പി പ്രവര്‍ത്തകരും എന്‍.പി.എഫ്(നാഗാ പീപ്പിള്‍സ് ഫ്രണ്ട്) പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഒരാള്‍ക്ക് വേടിയേല്‍ക്കുകയായിരുന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആയുധങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ട് വിഭാഗങ്ങളെയും പിരിച്ചുവിടാന്‍ ഇന്ത്യന്‍...
നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് ബൂത്തിനു നേരെ ബോംബേറ്
ഷില്ലോങ്: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങ് നാലു മണിവരെയാണ് നടക്കുക. എന്നാല്‍, നാഗാലാന്റിസെല ഉള്‍പ്രദേശങ്ങളില്‍ പോളിങ് സമയം മൂന്ന് മണിയോടെ സമാപിക്കും.
അതേസമയം തെരഞ്ഞെടുപ്പ്...
നാഗാലാന്റ് തെരഞ്ഞെടുപ്പ്; ബി.ജെ.പിയെ പിന്തുണക്കരുതെന്ന് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍
ദിയാംപൂര്‍: നാഗാലാന്റ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കരുതെന്ന് ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍. ആര്‍.എസ്.എസ് പിന്തുണയോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ 2015-17 കാലയളവിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏറ്റവും കൊടിയ പീഡനത്തിന്...