Tag: nadeer
‘രണ്ടു വര്‍ഷം അലഞ്ഞുതിരിഞ്ഞു, മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല, ഒറ്റപ്പെടല്‍ ഓട്ടപ്പാച്ചില്‍, പൊലീസിനെ പേടിയില്ല എന്ന് ഇപ്പോഴും...
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു എന്നാരോപിച്ച് കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുമ്പ് സമാനമായ...
ബിജെപിക്കാര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് ചെന്നിത്തല
പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ...
തെളിവില്ല; പൊലീസ് അറസ്റ്റു ചെയ്ത നദീറിനെ വിട്ടയച്ചു
മാവോയിസ്റ്റ് ബന്ധത്തില്‍ കസ്റ്റഡിയിലെടുത്ത നദീറിനെ പൊലീസ് വിട്ടയച്ചു. മതിയായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നദീറിനെ വിട്ടയക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ ചുമത്തിയായിരുന്നു നദീറിനെ പൊലീസ് അറസ്റ്റു ചെയ്തത്.
സംഭവം വിവാദമായതോടെ ഇയാളെ വിട്ടയക്കന്‍...
പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ്
തിരുവനന്തപുരം: പിണറായി പൊലീസിനെതിരെ കടുത്ത വിമര്‍ശവുമായി മുതിര്‍ന്ന സിപിഐഎം നേതാവും, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്തതും കഴിഞ്ഞ...
നോവലിസ്റ്റിന് ആസ്പത്രിയില്‍ കൂട്ടുനിന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്...