Saturday, March 6, 2021
Tags Nadapuram

Tag: Nadapuram

നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ച സംഭവം; അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയത് ആര്‍.എസ്.എസ്...

നാദാപുരത്ത് പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ അക്രമിച്ച കേസില്‍ പിടിയിലായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പ്രതികള്‍ ആര്‍.എസ് എസ് മുസ്‌ലിം...

നാദാപുരത്ത് മുസ്‌ലിംലീഗ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. നാദാപുരം തിരുവന്‍പറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍...

സമാധാനമായി ജീവിക്കാന്‍ അവസരം ഒരുക്കണം: പാറക്കല്‍ അബ്ദുല്ല

തിരുവനന്തപുരം: സി.പി.എം അക്രമങ്ങളെ തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ജനജീവിതം ദുസ്സഹമായെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍. എം.പി, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ സി. പി.എം...

നാദാപുരത്ത് കോളേജില്‍ ബോംബേറ്; 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരം എം.ഇ.ടി കോളേജില്‍ സംഘര്‍ഷത്തിനിടെ ബോംബേറ്. 15വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ കുറച്ചുദിവസങ്ങളിലായി നേരിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇന്നുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ബോംബേറുണ്ടാവുകയായിരുന്നു. 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

MOST POPULAR

-New Ads-