Tag: NAB
പൗരത്വഭേദഗതി ബില്‍: 293 പേര്‍ അനുകൂലിച്ചും 82 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു
ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 293 ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
പൗരത്വ ഭേദഗതി ബില്‍; ഹിന്ദുമുസ്ലിം വിഭജനത്തിനെന്ന് ശിവസേന
മുംബൈ: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിലൂടെ ഹിന്ദുമുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ അദൃശ്യമായ വിഭജനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന രൂക്ഷ...
‘പൗരത്വ ഭേദഗതിബില്‍ പാസായാല്‍ ഞാന്‍ മുസ്ലിമാകും’; ഹര്‍ഷ് മന്ദര്‍
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍. പൗരത്വഭേദഗതി ബില്‍ പാസായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് ഹര്‍ഷ് മന്ദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം...
പൗരത്വ ഭേദഗതി ബില്‍; കേന്ദ്രത്തിനെതിരെ വീണ്ടും മമത
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മമത പറഞ്ഞു. പൗരത്വ ഭേദഗതി...