Tag: Na Shamseer
മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് എ.എന്‍ ഷംസീര്‍; വിവാദമുയരുന്നു-‘എംഎല്‍എ’ എന്ന് നിഷ പുരുഷോത്തമന്
സ്വര്‍ണ്ണക്കടത്ത് കേസില്‍ ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീര്‍. മനോരമ ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് സിപിഐഎം...
യു.ജി.സിയെ എന്തിന് മാറ്റണം
അഹമ്മദ് ഷരീഫ് പി.വി
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ കാലത്ത് രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷകരായ എസ് രാധാകൃഷ്ണന്, ജവഹര്‍ ലാല്‍ നെഹ്റു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇന്ത്യയെ ജനാധിപത്യ, മതേതര, സമത്വ രാജ്യമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം...
എ.എന്‍ ഷംസീറിന്റെ ഭാര്യക്ക് റാങ്ക് പട്ടിക മറികടന്ന് നിയമനം
കണ്ണൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് കണ്ണൂര്‍ സര്‍വ്വകലാശാല റാങ്ക് പട്ടിക മറികടന്ന് നിയമനം നല്‍കിയതായി പരാതി. സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തില്‍ നടന്ന അസിസ്റ്റന്റ്...