Tag: NA nellikunn MLA
ടാറ്റയുടെ കോവിഡ് ആസ്പത്രി; പഴിചാരുന്നവര്‍ താന്‍ ചെയ്ത തെറ്റെന്തെന്ന് വ്യക്തമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
ദോഷൈകദൃക്കുകള്‍ക്ക് ഏത് കാര്യത്തിലും ദോഷമേ കാണാന്‍ സാധിക്കുകയുള്ളൂ. ചങ്കെടുത്ത് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവ് എന്നേ അവര്‍ പറയുകയുള്ളൂ. ആയിരം സ്വര്‍ണ്ണപാത്രങ്ങള്‍ കൊണ്ട് മൂടിവെച്ചാലും സത്യത്തെ തമസ്‌കരിക്കാന്‍ സാധിക്കുകയില്ല എന്ന് എല്ലാവരും...
‘ആര്‍.എസ്.എസ് ആക്രമിച്ച കരിം മുസ്ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഈടാക്കുമോ?’; മുഖ്യമന്ത്രിയോട് എന്‍.എ....
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് ആര്‍.എസ്.എസ് ആക്രമിച്ച ബയാര്‍ സ്വദേശി കരിം മുസ്ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഈടാക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ....
ചങ്ങല വലിച്ച പ്രതിഷേധം ഫലം കണ്ടു; അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു
കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസിന് സ്റ്റേപ് അനുവദിക്കുക എന്ന പൊതുജനാ ആവിശ്യത്തിനായി ഏറെ നാളായി തുടരുന്ന പ്രതിഷേധത്തിന് ഒടുവില്‍ ഫലം കണ്ടു. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം...
അന്ത്യോദയ എക്‌സ്പ്രസ്: എം.എല്‍.എ ചങ്ങല വലിച്ചു, ലീഗ് പ്രവര്‍ത്തകര്‍ കാസർകോട്ട് ട്രെയിൻ തടഞ്ഞു
കാസര്‍കോട്: പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്്പ്രസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
വെള്ളിയാഴ്ച രാവിലെയാണ്...
പിണറായി ഭരിക്കുന്നതറിഞ്ഞ് ക്രിമിനലുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു: എന്‍.എ നെല്ലിക്കുന്ന്
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുന്നത് അറിഞ്ഞ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കള്ളന്‍മാരും ക്രിമിനലുകളും കേരളത്തിലേക്ക് വരികയാണെന്ന് എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട്ടെ വീട്ടമ്മമാരുടെ കൊലപാതകങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച്...