Thursday, March 23, 2023
Tags Myl

Tag: myl

റേഷനും പെന്‍ഷനുമില്ല; ഭീതിവിതച്ച് പൊലീസ്

പികെ ഫിറോസ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത്മുന്നണി അധികാരത്തില്‍ വന്നിട്ട് എട്ട് മാസം പൂര്‍ത്തിയായി. റേഷന്‍ സംവിധാനം തകര്‍ത്തും പെന്‍ഷന്‍ വിതരണം താളംതെറ്റിച്ചും സാധാരണക്കാരന്റെ നടുവൊടിച്ചിരിക്കയാണ് ഇടത് സര്‍ക്കാര്‍. നഷ്ടപ്പെട്ട റേഷനും പെന്‍ഷനുമായി ജനം...

നോട്ട് നിരോധനം: മോദി സര്‍ക്കാരിനെതിരെ പ്രതിഷേധ ക്യൂ വലയം തീര്‍ത്ത് യൂത്ത് ലീഗ്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും പഞ്ചായത്ത് തലത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ക്യൂ വലയങ്ങള്‍ തീര്‍ത്തു. നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെ കാണിക്കുന്നതിന് മുസ്‌ലിം യൂത്ത്...

കമലിനെതിരെ ബിജെപി; എ.എന്‍.രാധാകൃഷ്ണനും എം.ടി.രമേശിനുമെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം: പി.കെ.ഫിറോസ്

മലപ്പുറം: സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടന്നും രാജ്യത്തെ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ട് കൊടുക്കുന്നത് ബിജെപിയല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സംവിധായകന്‍ കമലിനെതിരായ...

എഴുത്തുകാരെ നിശബ്ദരാക്കാന്‍ അനുവദിക്കില്ല: യൂത്ത്‌ലീഗ്

കോഴിക്കോട്: എഴുത്തുകാരെയും സാംസ്‌കാരിക നായകന്‍മാരെയും നിശബ്ദരാക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍...

എം.എം മണിയുടെ രാജി; യൂത്ത്‌ലീഗ് പ്രതിഷേധ പ്രകടനങ്ങളില്‍ രോഷമിരമ്പി

കോഴിക്കോട്: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്ത്‌പോകണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍...

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്‍ മുസ്‌ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ...

മധുരത്തിന്റെ നാട്ടിലേക്ക് ഹൃദ്യമായ സ്വാഗതം

വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട് :സത്യത്തിന്റെ തുറമുഖം ഹരിതരാഷ്ട്രീയത്തിന്റെ യുവജനശബ്ദത്തിന് വേണ്ടി കാതോര്‍ക്കുന്നു. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രണഭൂമിയാക്കി മാറ്റിയ കോഴിക്കോടിന്റെ മണ്ണില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ യുഗത്തിന് നാന്ദി കുറിക്കും....

MOST POPULAR

-New Ads-