Sunday, March 26, 2023
Tags Myl

Tag: myl

മുസ്‌ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ദാനം രജിസ്‌ട്രേഷന്‍ തുടങ്ങി

മലപ്പുറം: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് മുസ്‌ലിം യൂത്ത് ലീഗ് പതിനായിരം തൊഴില്‍ ദിനങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൊളിടെക്‌നിക്ക് പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം മുനിസിപ്പാലിറ്റിയിലെ...

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: യൂത്ത്‌ലീഗ്

കോഴിക്കോട് : രൂക്ഷമായ വെള്ളപ്പൊക്കം മൂലം വീടൊഴിഞ്ഞു പോകേണ്ടി വന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ നിന്നും ദുരിത ബാധിതരെ സഹായിക്കാന്‍...

ക്ഷേമ പെന്‍ഷന്‍ അട്ടിമറി: ആഗസ്റ്റ് 18ന് പഞ്ചായത്ത് തലങ്ങളില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ധര്‍ണ്ണ

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള ഇടത്പക്ഷ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 18ന് ശനിയാഴ്ച പഞ്ചായത്ത്തലത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍...

കത്വ കേസ്: നിയമ സഹായത്തിന് യൂത്ത് ലീഗ് 25 ലക്ഷം കൈമാറി

  ന്യൂഡല്‍ഹി: മുസ്്‌ലിം യൂത്ത് ലീഗ് സമാഹരിച്ച കത്വ -ഉന്നാവോ ഫണ്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കേസ്സുകള്‍ക്ക് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ നിയമവിദഗ്ധരുമായി...

ഭൂമി തട്ടിപ്പ് യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

  കല്‍പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീര്‍എഴുതി കൊടുക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി കലക്ടറേയും മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച സി പി ഐ ജില്ലാ...

റവന്യൂ മന്ത്രി രാജി വെക്കണം : യൂത്ത് ലീഗ്

  കോഴിക്കോട് : സര്‍ക്കാര്‍ ഭൂമി വന്‍ തുക വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കാനുള്ള നീക്കങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഈ ഇടപാടില്‍ തുല്യ പങ്കാണുള്ളതെന്നും മുസ്‌ലിം യൂത്ത് ലീഗ്...

നയിക്കാന്‍ മുനവ്വിറലി തങ്ങള്‍ പി.കെ ഫിറോസ് ഉപനായകന്‍

കണ്ണൂര്‍: മുനവ്വിറലി ശിഹാബ് തങ്ങള്‍ നായകനായ യുവജനയാത്രയില്‍ പി.കെ ഫിറോസ് ഉപനായകന്‍. എം എം സമദ് ഡയറക്ടറും നജീബ് കാന്തപുരം കോഡിനേറ്ററുമായിരിക്കും. നവംബര്‍ 24ന് കാസര്‍കോട് നിന്ന് തുടങ്ങുന്ന ജാഥ സംഘാംഗങ്ങളെയും പരിചയപ്പെടുത്തിയാണ് പി.കെ...

ജാര്‍ഖണ്ഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; പോരാട്ടത്തിനൊരുങ്ങി മുസ്്‌ലിംലീഗ്

  റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗും മല്‍സര രംഗത്ത്. ഏപ്രില്‍ 16നാണ് തെരഞ്ഞെടുപ്പ്. നാളെയാണു നോമിനേഷന്‍ കൊടുക്കാനുള്ള അവസാന ദിനം. ഒന്‍പത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്കാണ് തെരെഞ്ഞെടുപ്പ്. മുസ്്‌ലിം ലീഗ്...

ആള്‍ക്കൂട്ട ഭീകരതയുടെ ഇര ഉമര്‍ഖാന്റെ കുടുംബത്തിന് യുത്ത് ലീഗ് ദേശീയ കമ്മറ്റിയുടെ സ്വാന്തനം

ഉമര്‍ ഖാന്റെ കുടുംബത്തിന് സാന്ത്വനമാകുകയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. രാജസ്ഥാനിലെ ആള്‍വാറില്‍ ആള്‍ക്കൂട്ട ഭീകരതക്കിരയായി വെടിയേറ്റ് മരിച്ച മുഹമ്മദ് ഉമര്‍ ഖാന്റെ കുടംബത്തിന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി 2 ലക്ഷം...

മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്‍; ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം

ആലപ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന്‍...

MOST POPULAR

-New Ads-