Tag: myl general secretary
മതസ്പര്‍ധ; ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം
കൊച്ചി: മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം. 30,000 രൂപയ്ക്കും രണ്ട് ആള് ജാമ്യവും തുടങ്ങിയ ഉപാധികളോടെയാണ് മുന്‍ പൊലീസ് മേധാവിക്ക്് ഹൈക്കോടതി...
എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സ്വാശ്രയമാനേജ്മെന്റില് നിന്ന് പണം വാങ്ങുന്നു: പി.കെ ഫിറോസ്
തിരുവനന്തപുരം: എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് സ്വാശ്രയ മാനേജ്മെന്റുകളാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനക്കെതിരെ എം.എസ്.എഫ് സംഘടിപ്പിച്ച...
വഞ്ചിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീതി നേടിക്കൊടുക്കും: പി കെ ഫിറോസ്
കാരന്തൂര്‍: ഏത് ചില്ലുമേടയിലെ നേതാവായാലും മര്‍ക്കസിലെ വഞ്ചിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ യൂത്ത്ലീഗും എം എസ് എഫും സമര രംഗത്തുണ്ടാകുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ലീഗ്...
മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമത്തിന് മതേതര കേരളത്തിന്റെ ഐക്യദാര്‍ഢ്യം
തിരുവനന്തപുരം: ഇ.അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ അനാദരവിനെതിരെ മുസ്ലിം യൂത്ത്ലീഗ് രാജ്ഭവന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മതേതര കേരളം ഒറ്റമനസ്സോടെ അണിനിരന്നു. തീന്മേശയില് നിന്നും മരണക്കിടക്കയിലേക്ക് കടന്നെത്തിയ ഫാസിസത്തിനെതിരെ പ്രതിഷേധത്തിന്റെ അണയാത്ത അഗ്നിജ്വാലകള്‍...
അസ്ലമിന്റെ കുടുംബത്തോട് നീതി നിഷേധം; യൂത്ത്ലീഗ് പ്രക്ഷോഭത്തിന് മുമ്പില്‍ ജില്ലാ ഭരണകൂടം വിറച്ചു
ലുക്കുമാന്‍ മമ്പാട്
കോഴിക്കോട്: നാദാപുരത്ത് സി.പി.എം ക്രിമിനലുകള്‍ പട്ടാപകല്‍ വെട്ടിക്കൊന്ന കാളിയാറമ്പത്് അസ്ലമിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഘട്ട പ്രക്ഷോഭം വിജയം കണ്ടു....
റേഷനും പെന്‍ഷനുമില്ല; ഭീതിവിതച്ച് പൊലീസ്
പികെ ഫിറോസ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത്മുന്നണി അധികാരത്തില്‍ വന്നിട്ട് എട്ട് മാസം പൂര്‍ത്തിയായി. റേഷന്‍ സംവിധാനം തകര്‍ത്തും പെന്ഷന് വിതരണം താളംതെറ്റിച്ചും സാധാരണക്കാരന്റെ നടുവൊടിച്ചിരിക്കയാണ് ഇടത് സര്‍ക്കാര്‍. നഷ്ടപ്പെട്ട റേഷനും പെന്‍ഷനുമായി ജനം...
റേഷന്‍-പെന്ഷന്-പൊലീസ് രാജ്; മുസ്ലിം യൂത്ത് ലീഗ് കലക്ട്രേറ്റ് മാര്‍ച്ച് ജനുവരി18ന്
കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ - പെന്ഷന് അട്ടിമറിക്കും പൊലീസ് രാജിനുമെതിരെ ജനുവരി 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ട്രേറ്റുകളിലേക്കും മുസ്ലിം യൂത്ത്ലീഗ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ...
കമലിനെതിരെ ബിജെപി; എ.എന്‍.രാധാകൃഷ്ണനും എം.ടി.രമേശിനുമെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം: പി.കെ.ഫിറോസ്
മലപ്പുറം: സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടന്നും രാജ്യത്തെ പൗരന്മാര്ക്ക് പാസ്പോര്‍ട്ട് കൊടുക്കുന്നത് ബിജെപിയല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സംവിധായകന് കമലിനെതിരായ...
ക്യൂവലയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
പി.കെ.ഫിറോസ്
രാഷ്ട്രം നേരിട്ട ഗുരുതരമായ സാമ്പത്തിക ആഘാതമാണ് നോട്ട് നിരോധനം വഴി സംഭവിച്ചത്. കഴിഞ്ഞുപോയ അമ്പത് ദിനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഗുരുതരമായ നയരാഹിത്യത്തിന്റെയും ആസുത്രണ പാളിച്ചയുടെയും നേര്‍ചിത്രങ്ങളാണ് വരച്ചുകാട്ടിയത്. സാമ്പത്തിക രംഗത്ത് മാത്രമല്ല,...