Tag: myl general secretary
ദുരിത ബാധിതര്‍ക്ക് ആശ്വാസമേകി യൂത്ത് ലീഗ് നേതാക്കള്‍ പര്യടനം നടത്തി
മുവാറ്റുപുഴ/അടിമാലി/തിരുവല്ല: മഴക്കെടുതിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തം വിതച്ച പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമേകി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പര്യടനം ആരംഭിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ ആരംഭിച്ച പര്യടനം മുവാറ്റുപുഴ, അടിമാലി, തിരുവല്ല...
ഭാഷാസമരം: ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മരണമില്ല
പി.കെ ഫിറോസ്
(മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)
ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ...
മധുവിന്റെ മരണം: പൊലീസിന്റെ പങ്കും അന്വേഷിക്കണം: യൂത്ത് ലീഗ്
മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തെ സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇതിനകം...
ശ്രീജിത്തിന് നീതി വേണം; ശ്രീജിത്തിന്റെ അമ്മയോടൊപ്പം മുനവ്വറലി തങ്ങള്‍ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: അനിയന്റെ മരണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. ശ്രീജിത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ്...
കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുന്നു: പി.കെ ഫിറോസ്
കല്‍പ്പറ്റ: ജനാധിപത്യം അത്രമേല്‍ ഭീഷണി നേരിടുന്ന കാലത്തും കാവിയും ചുവപ്പും തമ്മില്‍ ഇഴയടുപ്പം കൂടുക തന്നെയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക...
ഐക്യശ്രമങ്ങളെ പരിപോഷിപ്പിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്
കോഴിക്കോട്: മുസ്‌ലിം സമുദായത്തിനകത്ത് ഐക്യശ്രമങ്ങളെ പരിപോഷിപ്പിക്കാന്‍ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മിലുള്ള ആശയാഭിപ്രായ ഭിന്നതകള്‍...
മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്‍; ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് തുടക്കം
ആലപ്പുഴ: മുസ്‌ലിം യൂത്ത് ലീഗ് ദക്ഷിണ മേഖലാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹ സമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന്‍...
യോഗി ആദിത്യനാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി.കെ ഫിറോസ്
പാലക്കാട് :ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 70 ഓളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി യോഗിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഭിപ്രായപെട്ടു. പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തിയ...
കോവളം കൊട്ടാരം കാബിനറ്റ് തീരുമാനം റദ്ദാക്കണം: യൂത്ത് ലീഗ്
തിരുവനന്തപുരം : ചരിത്ര സ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ കമ്പനിയായ ആര്‍.പി ഗ്രൂപ്പിന് കൈമാറാനുള്ള കാബിനറ്റ് തീരുമാനം റദ്ദ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ്...
ബി.ജെ.പി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം: പി.കെ. ഫിറോസ്
തൊടുപുഴ: കള്ളനോട്ട് കേസിലും കോഴക്കേസിലും പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അന്വേഷണം നടത്താനും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് മുസ് ലിം...