Tag: myl general secretary
പാലത്തായി പെണ്‍കുട്ടിക്ക് നീതി നല്‍കുക; മുസ്‌ലിം യൂത്ത് ലീഗ് കണ്ണു കെട്ടി പ്രതിഷേധം നാളെ
കോഴിക്കോട്: പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നാളെ കണ്ണു കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു. പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നാളെ(ശനി) വൈകീട്ട് മൂന്ന്...
ഒരു വിധം ന്യായീകരിച്ചു വരികയായിരുന്നു; എല്ലാം ഖുദാ ഗവായെന്ന് പികെ ഫിറോസ്
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാറിനും പാര്‍ട്ടി ന്യായീകരണ തൊഴിലാളികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ്...
പാലത്തായി പീഢനം; പ്രതിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമെന്ന് യൂത്ത് ലീഗ്
കോഴിക്കോട് : പാലത്തായിയില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അധ്യാപകനാല്‍ പീഢിപ്പിക്കപ്പെട്ടതായി പരാതി നല്‍കി പോക്സോ പ്രകാരം കേസെടുത്തിട്ട് 25 ദിവസം കഴിഞ്ഞിട്ടും പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍...
സന്നദ്ധ സേവനത്തിന് വിലക്ക്; കെ.ടി ജലീലിന് ഫിറോസിന്റെ മറുപടി
സന്നദ്ധ പ്രവർത്തകർക്കെതിരായ മന്ത്രി കെ.ടി ജലീലിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് കണ്ടു. തീരദേശത്ത് പട്ടിണിയിലായ ജനങ്ങൾക്ക് ഭക്ഷണമെത്തിച്ച് കൊടുത്തതിന്റെ പേരിൽ കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യുകയും മരുന്നുമായി...
‘കല്ലെറിയുന്നവര്‍ പൂമാലയുമായി വരുന്ന കാലം അതി വിദൂരമല്ല’.; പ്രതിപക്ഷ നേതാവിനോട് പി.കെ ഫിറോസ്
ഇപ്പോഴാണോടാ രാഷ്ട്രീയം പറയുന്നത്?" കേരളത്തിൽ ഈയിടെയായി കേട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണിത്.
ഇക്കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ഇപ്പോഴത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലുമൊക്കെയാണ് ഈ...
കൊറോണ: കൈത്താങ്ങായി വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍; നിര്‍ദ്ദേശങ്ങളുമായി യൂത്ത് ലീഗ്
കോഴിക്കോട്: കോവിഡ് 19 പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളിലെന്നപോലെ കേരളത്തലും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുമ്പോള്‍ സഹായവുമായി മുസ്‌ലിം യൂത്ത് ലീഗിന്റെ വെറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ രംഗത്ത്. നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തുന്ന ...
ആളിപ്പടര്‍ന്ന് സമരാഗ്നി; മുസ്്‌ലിം യൂത്ത്‌ലീഗ് ഡേ നൈറ്റ് മാര്‍ച്ചിന് ഉജ്ജ്വല സമാപനം
കോഴിക്കോട്: സമരാവേശത്തിന് മുമ്പില്‍ രാപകലുകള്‍ സുല്ലിട്ടു; യുവ ലക്ഷങ്ങള്‍ അണിചേര്‍ന്നൊഴുകിയെത്തി അറബിക്കടലോരത്ത് പൗരസാഗരം തീര്‍ത്തപ്പോള്‍ ഫാഷിസ്റ്റ് ഭരണകൂടം വിറകൊണ്ടു. മഴയും വെയിലും കുന്നും മലയും താണ്ടി പോരാട്ട വീര്യത്തിന്റെ അലമാലകള്‍...
ഇസ്ഹാക്ക് വധത്തിലെ പ്രതികള്‍ പി.ജയരാജന്‍ കൂടിയ യോഗത്തില്‍ പങ്കെടുത്തതായി പികെ ഫിറോസ്
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അഞ്ചുടിയില്‍ പി. ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്‍ മാത്രമുള്ളവര്‍ മാത്രമാണോ...
ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ?; ജലീലിനെതിരെ കെ മുരളീധരന്‍ എംപി
മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ...
ഐക്യദാർഡ്യവുമായി യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം പെഹ് ലുഖാന്റെ വസതിയിൽ
ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോ രക്ഷകർ കൊലപ്പെടുത്തിയ പെഹ് ലു ഖാന്റെ വസതിയിലെത്തി. ഹരിയാന നൂ...