Tag: myl
അഴിമതിയില്‍ മുങ്ങിയ സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്; യുഡിവൈഎഫിന്റെ പ്രതിഷേധത്തില്‍ ഒരു ലക്ഷം...
തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ ജനവിരുദ്ധ സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്. ജനപ്രതിനിധികള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട അവിശ്വാസ പ്രമേയത്തെ ഭയന്ന് ഒളിച്ചോടിയ പിണാറായി സര്‍ക്കാരിനെതിരെ...
പാലത്തായി പെണ്‍കുട്ടിക്ക് നീതി നല്‍കുക; മുസ്‌ലിം യൂത്ത് ലീഗ് കണ്ണു കെട്ടി പ്രതിഷേധം നാളെ
കോഴിക്കോട്: പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നാളെ കണ്ണു കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു. പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നാളെ(ശനി) വൈകീട്ട് മൂന്ന്...
യൂത്ത്‌ലീഗിന്റെ പോര്‍വീര്യവും സി.പി.എമ്മിന്റെ ഇരട്ടത്താപ്പും
എം.സി മായിന്‍ ഹാജി
പൗരത്വ നിയമഭേദഗതി ബില്‍ ലോകസഭ പാസ്സാക്കി പ്രസിഡണ്ട് ഒപ്പിട്ട ദിവസം മുതല്‍ കേരളത്തിലെ പൊരുതുന്ന യുവജന സംഘടനയായ മുസ്‌ലിം യൂത്ത് ലീഗ്...
ഡല്‍ഹി കലാപം ആസൂത്രിതം ആര്‍.എസ്.എസ് -പൊലീസ് കൂട്ടുകെട്ടിനെതിരെ യൂത്ത്‌ലീഗ്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്ത ഡല്‍ഹി ജനതയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഘപരിവാര്‍ -പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് മുസ് ലിം...
ആസാമിലെ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്‌ലിം യൂത്ത്‌ലീഗ്
ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞ് സ്വപ്‌നങ്ങള്‍ വെള്ളത്തിലായ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്‌ലിം യൂത്ത്‌ലീഗ്. ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങി വീടും...
കണ്ണു നിറഞ്ഞ് നന്ദിപറഞ്ഞ് ശ്വേത ഭട്ട്; യൂത്ത് ലീഗ് അംബ്രല മാര്‍ച്ചിന് തുടക്കമായി
സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട്...
പി.കെ ഫിറോസിനെതിരായ കേസ്: ഇടത് സര്‍ക്കാരിന്റേത് പകപോക്കല്‍ രാഷ്ട്രീയം: മുനവ്വറലി തങ്ങള്‍
കോഴിക്കോട് : മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് ഇടത്പക്ഷ സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച്...
നീലകണ്ഠ നിയമനം വഴിവിട്ടത്; സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി പി.കെ ഫിറോസ്
കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രന്‍ ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി...
യൂത്ത് ലീഗ് സമരങ്ങള്‍; സഖാപ്പികള്‍ക്ക് വായടപ്പന്‍ മറുപടിയുമായി പി.കെ ഫിറോസ്
യൂത്ത് ലീഗ് സമരങ്ങള്‍ എല്ലാം പൊട്ടിപ്പോവുകയാണെന്ന ലീഗ് വിരുദ്ധരുടെ പ്രചാരണത്തിന് മറുപടിയുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത്...
അനന്തപുരി ശുഭ്രസാഗരം
തിരുവനന്തപുരം: അനന്തപുരിയെ ശുഭ്രസാഗരമാക്കി മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് പ്രൗഢോജ്വല പരിസമാപ്തി. ജാതി മത വര്‍ഗ വര്‍ണ ഭേദമന്യെ ജനലക്ഷങ്ങളുടെ ഐക്യദാര്‍ഢ്യവും ആശീര്‍വാദവും ഏറ്റുവാങ്ങിയാണ് ഹരിതയൗവനം പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറന്നത്. മുപ്പതാണ്ടിനിപ്പുറം...