Tag: myanmar
മ്യാന്മാറില് വന്‍ ഉരുള്‍പ്പൊട്ടല്‍; നൂറിലേറെ മരണം നിരവധി പേരെ കാണാനില്ല
വടക്കന്‍ മ്യാന്മറിലെ ഒരു ജേഡ് ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 113 പേര് മരിക്കുകയും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ട്. പച്ച മാര്‍ബിളില്‍ പേരുകേട്ട ജേഡ് മാന്മാറിലെ കാച്ചിന് സംസ്ഥാനത്തെ ഹപകാന്ത് പ്രദേശത്ത്...
മനുഷ്യ സ്നേഹത്തിന്റെ ഗീതം സൂചി ഓര്‍മ്മിക്കുന്നുവെങ്കില്‍
ലോകത്ത് മനുഷ്യപ്പറ്റുള്ളവരെയെല്ലാം സങ്കടപ്പെടുത്തുന്നുണ്ട് റോഹിന്‍ഗ്യന്‍ മുസ്ലിംകളുടെ ദയനീയാവസ്ഥ. മ്യാന്മറിലെ പൗര ഭരണകൂടവും സൈന്യവും തീവ്രവാദികളും സംയുക്തമായി ഒരു ജനതയെ വംശഹത്യക്ക് വിധേയമാക്കുന്നതിന്റെ കരളലിയിക്കുന്ന കാഴ്ചകള്‍ ഞെട്ടിക്കുന്നതും മനുഷ്യത്വത്തെക്കുറിച്ച് സംശയമുണര്ത്തുന്നതുമാണ്. പല...
റോഹിന്‍ഗ്യ മുസ്്ലിം വേട്ട: മ്യാന്മറിലെ പട്ടാളത്തലവന്മാര്‍ക്കെതിരെ യുഎസ് ഉപരോധം
യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്ലിം വംശഹത്യയില്‍ പങ്കുള്ള മ്യാന്മര് പട്ടാള മേധാവിക്കും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. കുറ്റാരോപിതരായ പട്ടാള ജനറല്‍മാര്‍ക്കും അവരുടെ...
റോഹിന്‍ഗ്യന്‍ മുസ്ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി
യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ റോഹിന്‍ഗ്യന്‍ മുസ്ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ മ്യാന്മര് ഭരണാധികാരിയും സമാധാന...
വിദ്വേഷം കുത്തിനിറച്ച് മ്യാന്മര് സൈനിക മേധാവിയുടെ ഫേസ്ബുക്ക് പേജ്
യാങ്കൂണ്‍: മ്യാന്മറില് സൈനിക മേധാവി ഉള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ കാരണം റോഹിന്‍ഗ്യ മുസ്്ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയതിനാണെന്ന് റിപ്പോര്‍ട്ട്. റോഹിന്‍ഗ്യ മുസ്്ലിം വംശഹത്യയില്‍ സൈനിക നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ടെന്ന യു.എന്‍...
റോഹിന്‍ഗ്യന്‍ കൂട്ടക്കുരുതിക്ക് പിന്നില്‍ മ്യാന്മര് പട്ടാള തലവന്മാര്
ലണ്ടന്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്ലിം വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. വടക്കന്‍ റാഖൈന്‍ സ്റ്റേറ്റില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും...
ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്ലിം ലീഗ് അവരുടെ സങ്കടങ്ങളില്‍ നെഞ്ച് ചേര്‍ത്ത് നില്ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്...
റോഹിന്‍ഗ്യന്‍ വംശഹത്യ: മ്യാന്മര് പ്രസിഡന്റ് രാജിവെച്ചു
യാങ്കൂണ്‍: മ്യാന്മര് പ്രസിഡന്റ് ഹിതിന് ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ റോഹിന്‍ഗ്യ...
റോഹിന്‍ഗ്യ മുസ്ലിം വേട്ട: സൂകിയുടെ പുരസ്കാരം യു.എസ് ഹോളോകാസ്റ്റ് മ്യൂസിയം പിന്‍വലിച്ചു
യാങ്കൂണ്‍: റോഹിന്‍ഗ്യ മുസ്ലിംകള്‍ക്കെതിരെയുള്ള കിരാതമായ സൈനിക നടപടി തടയുന്നതില്‍ പരാജയപ്പെടുകയും മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കാതെ മൗനം പാലിക്കുകയും ചെയ്ത മ്യാന്മര് നേതാവ് ആങ് സാന്‍ സൂകിയില്‍നിന്ന് അമേരിക്കന്‍ ഹോളോകാസ്റ്റ് മ്യൂസിയം അവാര്‍ഡ് തിരിച്ചുവാങ്ങി....
ആങ് സാന്‍ സൂകിയുടെ പുരസ്കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു
വാഷിങ്ടണ്‍: മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിക്ക് നല്കിയ പുരസ്കാരം യു.എസ് ഹോളോകോസ്റ്റ് മ്യൂസിയം തിരിച്ചെടുത്തു. റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ സൈനിക അതിക്രമങ്ങള്‍ക്കെതിരെ സൂകി നിശ്ബദത പാലിച്ചതാണ് പുരസ്കാരം തിരിച്ചെടുക്കാന്‍ കാരണം. യുഎസ്...