Tag: MUSLIM
ജൂതപള്ളിയിലെ വെടിവെപ്പ്; അപകടത്തില്‍പെട്ടവര്‍ക്കായി കൂട്ടപ്പിരിവ് നടത്തി അമേരിക്കന്‍ മുസ്‌ലിംകള്‍
വാഷിങ്ടണ്‍: പിറ്റ്സ്ബര്‍ഗിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കാര്‍ ധനശേഖരണം നടത്തി മാതൃകയായി അമേരിക്കയിലെ മുസ്‌ലിം സമൂഹം. സിനഗോഗിലെ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായത്തിനായി...
സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു
കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്...
“കോണ്‍ഗ്രസ് മുസ്‌ലിംങ്ങളുടെ പാര്‍ട്ടി”; കടുത്ത മറുപടിയുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്‌ലിംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് ദേശിയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു...
‘നോമ്പുകാര്‍ക്ക് സൗജന്യയാത്ര’; ഡല്‍ഹിയില്‍ മതസൗഹാര്‍ദ സന്ദേശവുമായി പ്രഹളാദിന്റെ ഓട്ടോ
മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍, വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ പ്രഹളാദ്...
ആ പരാതിക്കാരോട് ഖാഇദെ മില്ലത്ത് പറഞ്ഞത്…
ജബ്ബാര്‍ ചുങ്കത്തറ
വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ആശങ്കയോടെ കണ്ടിരുന്ന ചില നേതാക്കള്‍ ഖായിദെ മില്ലത് ഇസ്മഈല്‍ സാഹിബിനെ കാണാന്‍ ചെന്നു. പോലീസ്‌വേട്ട അത്ര ഭീകരമായിരുന്നു. പുനഃസംഘടിപ്പിച്ച മുസ്ലിംലീഗില്‍ ചേര്‍ന്നവരെയൊക്കെ...
അസമില്‍ മുസ്‌ലിംകര്‍ വര്‍ധിക്കുന്നു എന്ന കരസേനാ മേധാവിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ആള്‍ ഇന്ത്യ മുസ്ലിം...
ന്യൂഡല്‍ഹി: അസ്സാമിലെ മുസ്ലിം ജനസംഖ്യ വര്‍ധനവ് ബംഗ്ലാദേശില്‍ നിന്നുള്ള നിയമ വിരുദ്ധ കുടിയേറ്റം കാരണമാണന്ന കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരവും ന്യായീകരണമില്ലാത്തതാണന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ മുഷാവറ പ്രസിഡന്റ്...
ജര്‍മനിയിലെ മുസ്‌ലിം വിരുദ്ധ പാര്‍ട്ടി നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു
ബെര്‍ലിന്‍: ജര്‍മനിയില്‍ ഇസ്‌ലാം വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു. ആര്‍തര്‍ വാഗ്നറാണ് ഇസ്‌ലാം സ്വീകരിച്ച് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ബ്രാന്‍ഡര്‍ബര്‍ഗ് സ്റ്റേറ്റില്‍...
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് പ്രോജ്ജ്വല തുടക്കം
സലഫി നഗര്‍ (കൂരിയാട്): കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് ഐതിഹാസിക സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയാറാക്കിയ സലഫി നഗറില്‍ തുടക്കമായി.
'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം'...
മുസ്ലിം വിദ്വേഷം പരത്തി ജയ്പൂരില്‍ ഹിന്ദു ഫെയര്‍; സ്‌കൂള്‍ കുട്ടികള്‍ പങ്കെടുക്കല്‍ നിര്‍ബന്ധം
ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന്‍ (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്്‌ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം. ഹിന്ദു ആത്മീയതയും പാരമ്പര്യവും പ്രചരിപ്പിക്കുകയാണ് ഫെയറിന്റെ...
ഷാര്‍ജ പുസ്തകമേളയില്‍ മുസ്‌ലിം വിദ്വേഷം പരത്തുന്ന ആര്‍എസ്എസ് ഗ്രന്ഥങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ട് യു.എ.ഇ
ഷാര്‍ജ: മുസ്‌ലിം വിദ്വേഷം പരത്തുന്ന പുസ്തകങ്ങളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ആര്‍എസ്എസ് സംഘം. ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ സ്റ്റാളിലെ പുസ്തകങ്ങളിലാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇതിനെതിരെ പ്രവാസി മലയാളികള്‍...