Wednesday, January 19, 2022
Tags Muslim youth league

Tag: muslim youth league

വാളയാര്‍ കേസ്; ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് സമര പന്തം ഇന്ന്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് സമര പന്തം നടത്തുന്നു. പാളയത്തെ...

ഫാത്തിമ ലത്തീഫിന്റെ വീട്‌ സന്ദര്‍ശിച്ച് മുസ്ലിം യൂത്ത്‌ലീഗ് നേതാക്കള്‍

മദ്രാസ് ഐ.ഐ.ടിയില്‍ വെച്ച് മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ വസതി സന്ദര്‍ശിച്ച് മുസ്ലിം യൂത്ത്‌ലീഗ് നേതാക്കള്‍. ഇതു സംബന്ധിച്ച പി.കെ...

വൈറ്റ്ഗാര്‍ഡിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കെ.എം.സി.സി

മേപ്പാടി: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വൈറ്റ് ഗാര്‍ഡ് ടീമിന്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമായി തുടങ്ങി. തുഖ്ബ കെ എം സി സിയാണ് സഹായവുമായി എത്തിയിരിക്കുന്നത്. മോട്ടോര്‍ പമ്പ് വിതരണ...

അഡ്വ. പി ഹബീബ് റഹ്മാന്റെ വിയോഗത്തിന് ഇന്ന് 29 വര്‍ഷം

കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന വിദ്യാര്‍ത്ഥി നേതാവും മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷ(എംഎസ്എഫ്)നെ സംഘടിത ശക്തിയാക്കി മാറ്റിയ ധിഷണാശാലിയായ സാരഥിയുമായ അഡ്വ. പി ഹബീബ് റഹ്മാന്റെ ...

പൊലീസ് നരനായാട്ട് അപലപനീയം: മുസ്്ലിം യൂത്ത് ലീഗ്

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രടറിയേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ട് അങ്ങേയറ്റം അപലപനീയവും...

എസ്.എഫ്.ഐ ക്രിമിനലുകള്‍ റാങ്ക് പട്ടികയില്‍; മുസ്്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ച് 20ന്

കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ...

വൈദ്യുതി ചാര്‍ജ്ജ് വര്‍ധന; എം.എം മണിക്കെതിരെ മണിയടി പ്രതിഷേധവുമായി യൂത്ത് ലീഗ്

കുറ്റിക്കാട്ടൂര്‍ :വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെയും നിലപാടുകള്‍ക്കെതിരെ കൂട്ടമണിയടിച്ച് കുന്ദമംഗലം നിയോജക മണ്ഡലം...

ആന്തൂരിലേക്ക് നാളെ മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നാളെ....

കണ്ണു നിറഞ്ഞ് നന്ദിപറഞ്ഞ് ശ്വേത ഭട്ട്; യൂത്ത് ലീഗ് അംബ്രല മാര്‍ച്ചിന് തുടക്കമായി

സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്‍ച്ചില്‍ പങ്കെടുക്കാന്‍ മുന്‍ ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട്...

MOST POPULAR

-New Ads-