Sunday, January 16, 2022
Tags Muslim league

Tag: muslim league

ഡല്‍ഹി കലാപം ആസൂത്രിതം; പി.വി അബ്ദുള്‍ വഹാബ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ഭരണകൂടത്തിന്റെ ഗൂഡാലോചനയില്‍ ആസൂത്രണം ചെയ്തതാണെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം.പി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍...

ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ‘ജനകീയ പ്രതിഷേധം’ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിറില്‍ 'ജനകീയ പ്രതിഷേധം' സംഘടിപ്പിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത ഈ കലാപത്തിലെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി...

‘മദീന മസ്ജിദിനു മുന്നിലിരുന്ന് കുഞ്ഞു തേങ്ങി’, ഉപ്പയും ഉമ്മയുമെവിടെ?

ന്യൂഡല്‍ഹി: കലാപാനന്തര ഡല്‍ഹി തേങ്ങുകയാണെന്നതിനുള്ള ഒരു ദയനീയ കാഴ്ച്ച കൂടിയാണ് ഈ കുഞ്ഞിന്റെ ഒറ്റപ്പെടല്‍. രണ്ടു വയസ്സിനോടടുത്ത് പ്രായം കാണും. എന്നാല്‍ പേരെന്താണെന്നോ വീടെവിടെയാണെന്നോ പറയാന്‍ അറിയാത്ത കുഞ്ഞു പൈതലാണ്....

ഡല്‍ഹി കലാപം: മുസ്‌ലിംലീഗ് ദുരിതാശ്വാസ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുസ്ലിം ലീഗിന്റെ കൈത്താങ്ങ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.രണ്ട് പ്രതിനിധി സംഘങ്ങളായിട്ടാണ് മുസ്‌ലിംലീഗ് രക്ഷാപ്രവര്‍ത്തനങ്ങളില്‍...

ഡല്‍ഹിയുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണം; അമിത്ഷാക്ക് മുസ്‌ലിംലീഗ് കത്തയച്ചു

തിരുവനന്തപുരം: ഡല്‍ഹിയിലെ ഗുരുതരമായ സംഭവവികാസങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കാണ് ഇതുസംബന്ധിച്ച് കത്തയച്ചത്....

മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്തുനല്‍കുന്നു; ഷഹീന്‍ബാഗ് സ്‌ക്വയറില്‍ കെ.മുരളീധരന്‍

കോഴിക്കോട്: മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന്‍ എംപി. പൗരത്വനിയമത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗിന്റെ അനിശ്ചിതകാല ഷഹീന്‍ബാഗ് സ്‌ക്വയറിന്റെ ഇരുപത്തി മൂന്നാം...

ഇന്ത്യന്‍ ഭരണ ഘടന തകര്‍ക്കാന്‍ ഒരു ക്ഷുദ്രശക്തികളെയും അനുവദിക്കില്ല :മുസ്‌ലിം യൂത്ത്‌ലീഗ്

നാഗ്പൂര്‍: നോര്‍ത്ത് നാഗ്പൂരിലെ ഫാറൂഖ് നഗര്‍ മൈതാനത്തു ആഴ്ചകളായി നടന്നു കൊണ്ടിരിക്കുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയറില്‍ യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ പങ്കെടുത്തു....

പൗരത്വ വിവേചനം: പ്രക്ഷോഭം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ്

ഷംസുദ്ദീന്‍ കൂടാളിബെംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് നടത്തി വരുന്ന പ്രക്ഷോഭം ദേശീയ തലത്തില്‍ ശക്തമാക്കാന്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ചേര്‍ന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ...

മുസ്‌ലിം ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അംജദ് അലി സാഹിബ് അന്തരിച്ചു

റാഞ്ചി: മുസ്‌ലിംലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റും ദേശീയ സമിതി അംഗവും ആള്‍ ഇന്ത്യ ഉലമായെ ബോര്‍ഡ് ദേശീയ പ്രസിഡന്റുമായ സയ്യിദ് അംജദ് അലി (75) അന്തരിച്ചു. എസ്.ടി. യു പ്രഥമ...

ജാമിഅയില്‍ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസ്‌ലിം ലീഗ് എം.പിമാര്‍ സന്ദര്‍ശിച്ചു

ജാമിഅ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റവരെ മുസ്‌ലിം ലീഗ് എം.പിമാര്‍ സന്ദര്‍ശിച്ചു.പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. പൊലീസ്...

MOST POPULAR

-New Ads-