Wednesday, December 8, 2021
Tags Muslim league

Tag: muslim league

പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യമൊരുക്കാന്‍ തയ്യാറെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പദ്ധതികളുമായി കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി നില്‍ക്കെ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൊറന്റൈന് സൗകര്യമൊരുക്കാന്‍ തയ്യാറായി മുസ്‌ലിം സംഘടനാ...

പ്രവാസികള്‍ ദുരന്തമുഖത്ത്; അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഗള്‍ഫ് പ്രവാസികളെയും വിഷമം അനുഭവിക്കുന്ന മറ്റു രാജ്യങ്ങളിലുള്ളവരെയും സഹായിക്കാന്‍ അടിയന്തരമായി ഇടപെടാനും താത്പര്യമുള്ളവരെ നാട്ടിലെത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍...

കൊറോണ; വൃദ്ധസദനത്തില്‍ ജാഗ്രതയൊരുക്കി തമിഴ്നാട് മുസ്ലിം ലീഗ്

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രത സ്വീകരിക്കുന്ന തമിഴ്‌നാട്ടില്‍ മാതൃകാ പ്രവര്‍ത്തനവുമായി മുസ്ലിം ലീഗ്. പ്രായമായവര്‍ക്കാണ് വൈറസ് കൂടുതല്‍ അപകടം വരുത്തന്നതെന്നിരിക്കെ സംസ്ഥാനത്തെ വൃദ്ധസദനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്...

സത്താര്‍ സേട്ടു സാഹിബിന്റെ പുത്രി ഫാത്തിമ ഇബ്രാഹീം അന്തരിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗവും ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയംഗവും മലബാറിലെ മുസ്‌ലിംലീഗ് സ്ഥാപക നേതാവും ചന്ദ്രിക സ്ഥാപക ഡയരക്ടറുമായിരുന്ന ഹാജി ഇസ്ഹാഖ് അബ്ദുസത്താര്‍ സേട്ടു...

കൊറോണ; ഷാഹിന്‍ ബാഗ് സമരം താല്‍ക്കാലികമായി നിര്‍ത്തുന്നു

കാഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി പൊതുപരിപാടികള്‍ നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുസ്‌ലിംയൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മുസ്്‌ലിം...

1948 മാര്‍ച്ച് 10

സി.പി സൈതലവി വംശഹത്യയുടെ കനലെരിയുന്ന നിലങ്ങളിലൂടെ മുസ്‌ലിംലീഗ് പ്രതിനിധി സംഘം നടന്നുനീങ്ങുമ്പോള്‍, നഗരപ്രാന്തങ്ങളില്‍ കാത്തിരിപ്പുണ്ട്; കത്തിയമര്‍ന്ന പ്രാണനും പ്രതീക്ഷകളുമായി ആലംബമറ്റ ഒരു ജനത. ഡല്‍ഹിയില്‍,...

സാദിഖലി തങ്ങള്‍ നയിക്കുന്ന മുസ്‌ലിം ലീഗ് ദേശരക്ഷാ സദസിന് തിരൂരില്‍ തുടക്കം

തിരൂര്‍: ഭാരതീയന്റെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ മാത്രം ഒരു ശക്തിയും രാജ്യത്ത് വളര്‍ന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സയ്യിദ് സാദിഖലി...

ഡല്‍ഹി: ഇരകള്‍ക്ക് ആശ്വാസമായി മുസ്‌ലിംലീഗ് നിയമ സഹായസംഘം

ന്യൂഡല്‍ഹി: കലാപത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും നിയമപരമായ സഹായങ്ങള്‍ ലഭ്യമാക്കാനുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹി കെ എം സി സി യുടെ സഹകരണത്തോടെ മുസ്തഫാദ് ഈദ്...

പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത; രാഹുല്‍ സോളങ്കിയുടെ കുടുംബത്തെ ലീഗ് സഹായിച്ചിട്ടില്ല: എം.കെ നൗഷാദ്

ഡല്‍ഹി: വംശഹത്യയുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ സോളങ്കിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചെന്നുള്ള പ്രചാരം തെറ്റാണെന്ന് ആള്‍ ഇന്ത്യാ കെഎംസിസി പ്രസിഡണ്ട്...

യു.പി പൗരത്വ സമരത്തിനെതിരായ പോലീസ് ഭീകരത, കൊല്ലപ്പെട്ടവര്‍ക്ക് മുസ്‌ലിംലീഗ് ധനസഹായം

മീററ്റ്: പൗരത്വ നിയമവിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ യു പി പോലീസ് വെടി വച്ച് കൊന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം....

MOST POPULAR

-New Ads-