Tag: muslim league
രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് ...
മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണ് തീരുമാനം.
കോവിഡ് വ്യാപന ഭീഷണി; അണുനശീകരണ യജ്ഞവുമായി മുസ്ലിം ലീഗ്
മലപ്പുറം: കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അണുനശീകരണ യജ്ഞത്തിന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിലാണ്...
മുസ്ലിം ലീഗ് നേതാവ് വെണ്ണക്കോട് പി.പി.മൊയ്തീന് കുട്ടി മാസ്റ്റര്‍ അന്തരിച്ചു
കോഴിക്കോട്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന വെണ്ണക്കോട് പി.പി.മൊയ്തീന് കുട്ടി മാസ്റ്റര്‍(73) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അല്പം മുമ്പായിരുന്നു മരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം; പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണമെന്ന് സ്വര്‍ണക്കടത്ത് കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്പ്രിന്ഗ്ലര് വിവാദത്തില്‍ സെക്ട്രട്ടറി ശിവശങ്കറിനെ മാറ്റാന്‍ നേരത്തെ സിപിഐ ആവശ്യപ്പെട്ടിരുന്നു. പല നിയമനങ്ങളിലും...
കണ്ണൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനം മുസ്ലിം ലീഗിന്; സി.സീനത്തിനെ മേയറായി തെരഞ്ഞെടുത്തു
കണ്ണൂര്‍: ഇന്ന് നടന്ന കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ സി.സീനത്ത് കോര്പ്പറേഷന് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 55 കൗണ്‍സിലില്‍ 28 വോട്ട് നേടിയാണ് വിജയം. 27 എല്‍ഡിഎപ് ...
പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ പാലിയേറ്റിവ് കെയര്‍ ...
കോഴിക്കോട്: പുതിയ കാരുണ്യ പദ്ധതി പ്രഖ്യാപനവുമായി മുസ്ലിംലീഗ്. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളാണ് പദ്ധതിയുടെ പ്രഖ്യാപനം...
റെയില്‍വേ സ്വകാര്യവത്കരണ നയത്തിനെതിരെ പ്രതിഷേധം; മുസ്ലിംലീഗ് റെയില്‍വേ ബോര്‍ഡിന് കത്തയച്ചു
ന്യൂഡല്‍ഹി: റെയില്‍വെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് റെയില്‍വെ ബോര്‍ഡ് ചെയര്മാന് കത്തയച്ചു. റെയില്‍വെ സ്വകാര്യവല്‍ക്കരണം അതിന്റെ സങ്കല്പത്തില് തന്നെ തെറ്റാണെന്നും...
ഒപ്പം നിന്നാല്‍ വിശുദ്ധരാക്കും, അല്ലാത്തപ്പോള്‍ തൊട്ടുകൂടാത്തവരും; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എംകെ മുനീര്‍
കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ വാഴ്ത്തികൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ എംകെ മുനീര്‍.
കോവിഡിന്റെ മറവില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി മുസ്ലിംലീഗ്
കോഴിക്കോട്: കോവിഡിന്റെ മറവില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി മുസ്ലിംലീഗ് ദേശീയ കമ്മിറ്റി. ദേശവ്യാപകമായി ജൂലൈ ഒന്നിന് ദേശീയ മനുഷ്യാവകാശ പ്രക്ഷോഭ ദിനമായി ആചരിക്കും. കേരളത്തില്‍ ഇതേ...
മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഇ.ടി ബഷീര്‍
കോഴിക്കോട്: സി.എ.എ, എന്‍.ആര്.സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ...