Tag: muslim eductaion
സച്ചാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന് ഒന്നരപ്പതിറ്റാണ്ട്; മുസ്ലിം സാക്ഷരതാ നിരക്ക് ഇപ്പോഴും എസ്.സി-എസ്.ടിക്കും താഴെയെന്ന് രേഖകള്‍
ന്യൂഡല്‍ഹി: മുസ്ലിംകളുടെ സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്ഥിതിയില്‍ കാര്യമായ...