Thursday, June 1, 2023
Tags MUSLIM

Tag: MUSLIM

ബംഗളൂരില്‍ സംഘര്‍ഷം; രണ്ട് മരണം- ക്ഷേത്രത്തിന് കാവല്‍ നിന്ന് മുസ്‌ലിം യുവാക്കള്‍

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം ബംഗളൂരുവില്‍ വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് ഇന്നലെ അര്‍ദ്ധ രാത്രിയൊടെ ആക്രമത്തില്‍...

ട്രംപിന്റെ ‘മുസ്‌ലിം നിരോധനത്തിനെതിരെ’ നോണ്‍ ബാന്‍ ആക്ട് ബില്‍; യുഎസ് അംഗീകാരം

വാഷിംഗ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യുഎസ് ഹൗസിന്റെ അംഗീകാരം.183...

ഗോദ്രയില്‍ കോവിഡ് സെന്ററാക്കാന്‍ മുസ്‌ലിം പള്ളി വിട്ട് നല്‍കി

വഡോദര: ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് സെന്ററാക്കാന്‍ ഗോദ്രയിലെ പള്ളി വിട്ട് നല്‍കി മുസ്‌ലിം സംഘടന. മതത്തിന്റെ പേരിലോ മറ്റ് ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെ എല്ലാവര്‍ക്കുമായാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

‘അസഹിഷ്ണുത വച്ചു പൊറുപ്പിക്കില്ല’; ഇസ്‌ലാമോഫോബിയ പരത്തിയ ഇന്ത്യയ്ക്കാരനെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട് കനഡ

ടൊറന്റോ: ഇസ്‌ലാമോഫോബിയ നിറഞ്ഞ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത ഇന്ത്യയ്ക്കാരനെതിരെ നടപടിയെടുത്ത് കനഡ. അറബ് രാഷ്ട്രങ്ങള്‍ക്കു പിന്നാലെയാണ് വിഷയത്തില്‍ കനഡയും ശക്തമായ നിലപാട് സ്വീകരിക്കുന്നത്. രവി ഹൂഡ എന്ന ഇന്ത്യക്കാരനെയാണ് അധികൃതര്‍...

ഹിന്ദു മതത്തിലെ അസമത്വം; ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങി ദളിതര്‍

തമിഴ്‌നാട്ടിലെ നാടൂരില്‍ ദളിതര്‍ക്കെതിരെ ഹിന്ദു മതത്തില്‍ നിലനിലില്‍ക്കുന്ന അസമത്വത്തില്‍ പ്രതിഷേധിച്ച് ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങി തമിഴ് പുലികള്‍ കക്ഷി. മൂവായിരത്തോളം പേരാണ് തങ്ങളുടെ മതം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിക്കാന്‍...

സലാഹ് ഇഫക്ട്; ലിവർപൂൾ നഗരത്തിൽ ഇസ്‌ലാം വിരോധം ഗണ്യമായി കുറഞ്ഞു

ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്‌ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന...

‘തട്ടമിടാത്ത’ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചത് മുസ്‌ലിംകളോ?

ഷഫീക് സുബൈദ ഹക്കീം (Faceboo) തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ...

“കത്‌റ കത്‌റ നേകീ..”; യൂട്യൂബില്‍ തരംഗമായി ടാറ്റയുടെ റമദാന്‍ പരസ്യം

Chicku Irshadറമദാന്‍ സ്‌ന്ദേശവുമായി എത്തിയ ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. റമദാന്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധര്‍മത്തിന്റേയും മാസമാണെന്ന സന്ദേശം ഒളിപ്പിച്ച പരസ്യമാണ് ടാറ്റ...

മുസ്‌ലിംകള്‍ പൊലീസില്‍ നിന്ന് വിവേചനം നേരിടുന്നു; പൊലീസില്‍ വിശ്വാസമില്ല: സര്‍വേ റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് മനപ്പൂര്‍വം വേട്ടയാടുകയാണെന്നും പൊലീസില്‍ നിന്ന് അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനു നടത്തിയ സര്‍വേ റിപ്പോര്‍ട്ട്.രാജ്യത്തെ ഇരുന്നൂറോളം മുസ്‌ലിങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ്...

മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രം മതം രേഖപ്പെടുത്തണം; വംശീയ വിഷവുമായി ഗുജറാത്ത് സര്‍ക്കാര്‍

  ന്യൂദല്‍ഹി: വംശീയ വിഷവുമായി ഗുജറാത്ത് സര്‍ക്കാര്‍. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്‌സാമിനേഷന്‍ എഴുതുന്ന മുസ്‌ലിം വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ നിര്‍ബന്ധിത ഓണ്‍ലൈന്‍ ഫോമുമായി ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദ് മിററാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.മുസ്‌ലിം വിദ്യാര്‍ഥികലുടെ...

MOST POPULAR

-New Ads-