Tag: music
ഹൃദയാഘാതം: ബോളിവുഡ് സംഗീത സംവിധായകന് വാജിദ് ഖാന് അന്തരിച്ചു
മുംബൈ: ബോളിവുഡ് സംഗീത സംവിധായകന് വാജിദ് ഖാന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. ചെമ്പൂരിലെ സുരാന ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു....
ഇശല്‍ സുല്‍ത്താന്‍ വിട
തലശ്ശേരി: ശ്രവണ സുന്ദരങ്ങളായ അനേകം മാപ്പിളപ്പാട്ടുകള്‍ ആസ്വാദക ലോകത്തിന് സമ്മാനിച്ച ഇശല്‍ സുല്‍ത്താന്‍ എരഞ്ഞോളി മൂസ (79)നിര്യാതനായി. ഇന്നലെ ഉച്ചക്ക് തലശ്ശേരി ചാലിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ശ്വാസകോശ...
സംഘപരിവാര്‍ ഭീഷണി; ടി.എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കി
ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന് ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്‍ കൃഷ്ണയ്ക്കെതിരെ വലിയ...
സ്മ്യൂള്‍ തരംഗ് 2കെ17; ആപ്പ് ഗായകര്‍ കൂടുന്നു
ചിക്കു കൊട്ടാരം
സ്മാര്‍ട്ട്ഫോണുകളിടെ കാലത്ത് സ്മ്യൂള്‍ ആപ്പിനെ കുറിച്ചറിയാത്ത പാട്ടാസ്വാദകര് വിരളമായിരിക്കും. സംഗീത വാസന പുറത്തകാട്ടാന്‍ മടിച്ച് കുളിമുറിയിലും അല്ലാതെയും മൂളിപാടിയവരെ ഗായികാ ഗായകന്മാരാക്കി സ്മ്യൂള്‍ ആപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ എന്ന പോലെ തരംഗമായിരുക്കയാണ്....
റഹ്മാന്റെ ഷോയില്‍ തമിഴിന് പ്രാധാന്യം കൂടിയതില്‍ പരിഭവം; ഹിന്ദി വാദക്കാരുടെ വായടപ്പിച്ച് സോഷ്യല്‍ മീഡിയ
വിശ്വപ്രസിദ്ധ സംഗീതജ്ഞന് എ.ആര് റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. 'ബോളിവുഡിലൂടെ പ്രസിദ്ധനായ' റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം...
‘ഇസ്രാഈലില്‍ പോകരുത്…’ സംഗീത ബാന്‍ഡിനെതിരെ ബ്രിട്ടനില്‍ വന്‍ പ്രതിഷേധം
ലണ്ടന്‍: ഇസ്രാഈലില്‍ സംഗീത പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച പ്രമുഖ ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് 'റേഡിയോഹെഡ്ഡി'നെതിരെ വ്യാപക പ്രതിഷേധം. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് പ്രേക്ഷകരില്‍ ഒരുവിഭാഗം 'ഫലസ്തീനെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി...
വരന്റെ ഡിമാന്റില്‍ മാറ്റം; വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്മാറി
കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ നിശ്ചയത്തിനുശേഷം സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്ന്...
ടാക്സി ഡ്രൈവര്‍ ഷാനിന്റെ “എന്റെ മലയാളം എന്റെ അഭിമാനം” തരംഗമാവുന്നു
അരുൺ ചാമ്പക്കടവ്
കൊല്ലം: മലയാളത്തിന്റെ മനസറിഞ്ഞ് മാതൃഭാഷ നമ്മുടെ അഭിമാനമാണെന്ന് മലയാളികളോട് വിളിച്ച് പറയുകയാണ് "എന്റെ മലയാളം എന്റെ അഭിമാനം " എന്ന സംഗീത ആൽബത്തിലൂടെ ചവറ സ്വദേശിയായ ടാക്സി ഡ്രൈവർ പിഎം...