Tag: Musheerul Hasan
മുഷീറുല്‍ ഹസന്: ഭരണകൂട ഭീകരതയെ ചെറുത്ത ചരിത്രകാരന്
സലീല്‍ ചെമ്പയില്‍
(ദില്ലി ജാമിയ മില്ലിയ ഇസ്ലാമിയയില്‍
ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)
വര്‍ഗീയ വിദ്വേഷത്തിന്റെ ആസുരകാലത്ത് ഒരു ചിരാത് കൂടിയണത്തു. ദക്ഷിണേഷ്യന്‍ ചരിത്രരചനയിലെ അതികായനായ പ്രൊഫസര്‍ മുഷീറുല്‍ ഹസന് മരണമടഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ മേവാത്തില്‍...